Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightചെ​റു മ​ത്സ്യം ...

ചെ​റു മ​ത്സ്യം പി​ടി​ക്കു​ന്ന​തി​ന് വി​ല​ക്ക്

text_fields
bookmark_border
ചെ​റു മ​ത്സ്യം  പി​ടി​ക്കു​ന്ന​തി​ന് വി​ല​ക്ക്
cancel

മ​നാ​മ: ചെ​റു മ​ത്സ്യ​ങ്ങ​ൾ പി​ടി​ക്കു​ന്ന​തി​ന്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പ​ൽ, ന​ഗ​രാ​സൂ​ത്ര​ണ കാ​ര്യ മ​ന്ത്രി ഇ​സാം ബി​ൻ അ​ബ്​​ദു​ല്ല ഖ​ല​ഫ്​ ഉ​ത്ത​ര​വി​ട്ടു. 10 സെ​ന്‍റി മീ​റ്റ​ർ നീ​ള​ത്തി​ൽ കു​റ​വു​ള്ള സാ​ഫി​യും 15 സെ​ന്‍റി​മീ​റ്റ​റി​ൽ കു​റ​വു​ള്ള അ​യ​ക്കൂ​റ​യും പി​ടി​ക്കു​ന്ന​തി​ന്​ വി​ല​ക്കു​ണ്ട്. ചെ​റു മ​ത്സ്യ​ങ്ങ​ൾ പി​ടി​ക്കാ​നും വി​ൽ​ക്കാ​നും വാ​ങ്ങാ​നും വി​ല​ക്കു​ണ്ട്.

മ​ത്സ്യ​സ​മ്പ​ത്ത്​ സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ ഉ​ത്ത​ര​വ്. നി​യ​മ ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ പ​രി​ശോ​ധ​ന​ക​ൾ ഏ​​ർ​പ്പെ​ടു​ത്തും. പി​ടി​ച്ചു​കൊ​ണ്ടു​വ​രു​ന്ന മ​ത്സ്യ​വും അ​ത്​ പി​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വ​ല​യും പ​രി​​ശോ​ധി​ക്കാ​നു​ള്ള അ​വ​കാ​ശം അ​ധി​കൃ​ത​ർ​ക്കു​ണ്ടാ​കു​മെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prohibition
News Summary - Prohibition on catching small fish
Next Story