Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.എം ടീം സ്നേഹവിരുന്ന് സംഘടിപ്പിച്ചു
text_fieldsbookmark_border
പുതുവർഷ ദിനത്തിൽ സ്നേഹ വിരുന്നിന് നേതൃത്വം നൽകിയ എം.എം ടീം അംഗങ്ങൾ
മനാമ: പുതുവർഷ ദിനത്തിൽ എം.എം ടീം സ്നേഹവിരുന്ന് സംഘടിപ്പിച്ചു. മുഹറഖ് കസിനൊ ഗാർഡൻ യൂനിറ്റിൽ നൂറോളം ശുചീകരണ തൊഴിലാളികൾക്ക് സ്നേഹവിരുന്നും കിറ്റുകളും നൽകി. പായസവും മധുര പലഹാരങ്ങളും അടക്കമാണ് ഉച്ചഭക്ഷണം ഒരുക്കിയത്. എം.എം ടീം എക്സിക്യൂട്ടിവ് അംഗങ്ങളും വനിതവേദി പ്രവർത്തകരും നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

