Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​വി​ഡ്​...

കോ​വി​ഡ്​ പ്രോ​​​ട്ടോ​കോ​ൾ പാ​ലി​ക്കാ​ത്ത സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി

text_fields
bookmark_border
കോ​വി​ഡ്​ പ്രോ​​​ട്ടോ​കോ​ൾ പാ​ലി​ക്കാ​ത്ത സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി
cancel
camera_alt

നി​യ​മ ലം​ഘ​നം ക​ണ്ടെ​ത്തി​യ സ്​​ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടി നോ​ട്ടീ​സ്​ പ​തി​ക്കു​ന്നു 

മ​നാ​മ: കോ​വി​ഡ്​ പ്രാ​​ട്ടോ​കോ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്​​ച വ​രു​ത്തി​യ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി പൊ​തു​ജ​നാ​രോ​ഗ്യ വ​കു​പ്പ്​ അ​റി​യി​ച്ചു. ഒ​രു റ​സ്​​റ്റാ​റ​ൻ​റ്​, ര​ണ്ട്​ സ​ലൂ​ണു​ക​ൾ, ഒ​രു ലേ​ഡീ​സ്​ ബ്യൂ​ട്ടി പാ​ർ​ല​ർ, ഒ​രു സ്​​പോ​ർ​ട്​​സ്​ കേ​ന്ദ്രം എ​ന്നി​വ​യാ​ണ്​ താ​ൽ​ക്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്ത​നം നി​ർ​ത്താ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

13 റ​സ്​​റ്റാ​റ​ൻ​റു​ക​ൾ​ക്ക്​ ​നോ​ട്ടീ​സ്​ ന​ൽ​കു​ക​യും ​പി​ഴ ചു​മ​ത്തു​ക​യും ചെ​യ്​​തു. ബ​ഹ്​​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ്​ എ​ക്​​സി​ബി​ഷ​ൻ അ​തോ​റി​റ്റി, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം എ​ന്നി​വ സ​ഹ​ക​രി​ച്ചാ​ണ്​ പ​രി​​ശോ​ധ​ന ന​ട​ത്തി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി നി​യ​മ ലം​ഘ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid ProtocolCovid19
News Summary - Proceedings for institutions that do not comply with the Covid Protocol
Next Story