Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപാ​ക്ട് ലേ​ഡീ​സ് വി​ങ്...

പാ​ക്ട് ലേ​ഡീ​സ് വി​ങ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
പാ​ക്ട് ലേ​ഡീ​സ് വി​ങ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
cancel
camera_alt

പാ​ക്ട് ലേ​ഡീ​സ് വി​ങ്

മ​നാ​മ: പാ​ല​ക്കാ​ട് ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച​റ​ൽ തി​യ​റ്റ​ർ (പി.​എ.​എ.​സി.​ടി) ലേ​ഡീ​സ് വി​ങ്, ക​മ്യൂ​ണി​റ്റി ഔ​ട്ട്റീ​ച്ച് സേ​വ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഉ​മ്മു​ൽ ഹ​സ്സ​മി​ലെ ഇ​ന്റ​ഗ്രേ​റ്റ​ഡ് ഇ​ന്റ​ർ​വെ​ൻ​ഷ​ൻ സെ​ന്റ​ർ (സ്പെ​ഷ​ൽ സ്കൂ​ൾ) വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ലേ​ഡീ​സ് വി​ങ് സെ​ക്ര​ട്ട​റി ഉ​ഷ സു​രേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്റ് പ്രീ​ത ര​മേ​ഷ്, ഇ.​സി അം​ഗ​ങ്ങ​ളാ​യ ദീ​പ്തി പ്ര​സാ​ദ്, മി​നി പ്ര​മി​ലാ​ഷ്, മ​റ്റ് അം​ഗ​ങ്ങ​ളാ​യ ദി​വ്യ ര​മേ​ഷ്, സ​ജി​ന സ​തീ​ഷ്, ജ​യ മൂ​ർ​ത്തി, പി.​എ.​എ.​സി.​ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​തീ​ഷ് ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​​​ങ്കെ​ടു​ത്തു. ഐ.​ഐ.​സി മാ​നേ​ജ്‌​മെ​ന്റ് അം​ഗ​ങ്ങ​ളാ​യ ദീ​പ്തി പ്ര​സാ​ദ്, പ്രി​യ​ര​ഞ്ജി​നി ബാ​ല​ച​ന്ദ്ര​ൻ, സ്മി​ത ദി​നേ​ശ് എ​ന്നി​വ​രു​മാ​യി പി.​എ.​എ.​സി.​ടി സം​ഘം ച​ർ​ച്ച ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ladies Wingmanama.
News Summary - Prizes distributed to Pact Ladies Wing students
Next Story