Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്വിസ് മത്സരവിജയികൾക്ക് സമ്മാനം നൽകി
text_fieldsbookmark_border
ക്വിസ് മത്സരവിജയികൾ, ഫ്രന്റ്സ് റിഫ വനിതവിഭാഗം ഭാരവാഹികൾക്കൊപ്പം
മനാമ : ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിത വിഭാഗം, റമദാനിൽ സംഘടിപ്പിച്ച ക്വിസ് മത്സരവിജയികൾക്കുള്ള സമ്മാനവിതരണം നടത്തി.വെസ്റ്റ് റിഫ ദിശ സെന്റൽ നടന്ന പരിപാടിയിൽ സുമയ്യ ഷാഫി ഒന്നാം സ്ഥാനവും, നസീല ഷഫീഖ് രണ്ടാം സ്ഥാനവും, അനീഷ യൂസഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഫ്രന്റ്സ് സോഷ്യൻ അസോസിയേഷൻ വനിതവിഭാഗം ഭാരവാഹികളായ സഈദ റഫീഖ്, ലൂന ഷഫീഖ്, ബുഷ്റ റഹീം എന്നിവർ വിജയികൾക്കുള്ള സമ്മാനവിതരണം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

