പ്രധാനമന്ത്രിയെ ശൂറ ചെയർമാൻ സന്ദർശിച്ചു

14:49 PM
14/06/2018

മനാമ: ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലെഹ്​ പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയെ സന്ദർശിച്ചു. ഗുദയ്​ബിയ പാലസിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്​ച നടന്നത്​. വിവിധ നിയമ വിഷയങ്ങൾ ചർച്ച ചെയ്​തു.

Loading...
COMMENTS