Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രധാനമന്ത്രിയെ ഫിലിപ്പീൻസ് പ്രത്യേക സ്ഥാനപതി സന്ദർശിച്ചു
text_fieldsbookmark_border
മനാമ: പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയെ ഗൾഫ് കോർപ്പറേഷൻ കൗൺസിലിലെ പ്രത്യേക സ്ഥാനപതി ഡോ. അമബിൾ ആർ. അഗ്ലസ് സന്ദർശിച്ചു. ഫിലിപ്പീൻസ് പ്രസിഡൻറ് റോഡ്റിഗോ ദതർട്ടിെൻറ ആശംസകൾ പ്രത്യേക സ്ഥാനപതി ബഹ്റൈൻ പ്രധാനമന്ത്രിയെ അറിയിച്ചു. പ്രധാനമന്ത്രിക്ക് ആരോഗ്യവും സന്തോഷവും നേർന്ന പ്രസിഡൻറ് ബഹ്റൈൻ ജനതക്ക് പുരോഗതിയും െഎശ്വര്യവും നേർന്നു. ബഹ്റൈനി^ഫിലിപ്പീൻസ് ബന്ധം വിവിധ മേഖലകളിൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിൽ പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
Next Story
