Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രധാനമന്ത്രിക്ക്​ അഭിനന്ദപ്രവാഹം: രാജ്യത്തി​െൻറ യശസ്​ കൂടി

text_fields
bookmark_border
പ്രധാനമന്ത്രിക്ക്​ അഭിനന്ദപ്രവാഹം: രാജ്യത്തി​െൻറ യശസ്​ കൂടി
cancel
camera_alt????????????? ????????? ???? ????? ????????? ???? ????
മനാമ: ലോകാരോഗ്യ സംഘടനയുടെ ആദരവ് ലഭിച്ച പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫക്ക്​ രാജ്യത് തിന്​ അകത്തുനിന്നും ലോകത്തി​​െൻറ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള അഭിനന്ദന പ്രവാഹം തുടരുന്നു. ബഹ്​റൈന്​ ഇത്​ അഭിമാനമുഹൂർത്തമാണെന്നാണ്​ വിവിധ മേഖലകളിലുള്ളവർ അഭിപ്രായപ്പെടുന്നത്​. ആരോഗ്യമന്ത്രി,സാമൂഹിക മന്ത്രി തുടങ്ങിയ ഭരണാധികാരികൾ കഴിഞ്ഞ ദിവസങ്ങളിൽ അനുമോദനങ്ങൾ അറിയിച്ചിരുന്നു. ആരോഗ്യമന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ഡോ.വലീദ്​ ബിൻ ഖലീഫ അൽ മെന കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ അഭിനന്ദനങ്ങൾ അറിയിച്ചു. ലോകാരോഗ്യ സംഘടന ‘ലോകനേതാവ്​’എന്ന ബഹുമതിയാണ്​ പ്രധാനമന്ത്രിക്ക്​ നൽകുന്നത്​. സംഘടന ആദ്യമായാണ്​ ഇത്തരമൊരു അവാർഡ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. ജനീവയിലെ യു.എന്‍ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ആദരവ് ഏറ്റുവാങ്ങും.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - prime minister-bahrain-bahrain news
Next Story