മനാമ: നേന്ത്രപ്പഴത്തിന് വിപണിയിൽ വില കൂടി. കിലോക്ക് ചിലറ്റ വിപണിയിൽ ഒന്നര ദിനാറോളമാണിപ്പോഴത്തെ വില. മുമ്പ് കിലോക്ക് ഒരു ദിനാറോളമായിരുന്നു വില.‘നിപ’ൈവറസ് ബാധയുടെ പേരിൽ കേരളത്തിൽ നിന്നുള്ള പഴവർഗങ്ങൾക്ക് നിരോധമേർപ്പെടുത്തിയതും നേന്ത്രപ്പഴങ്ങളുടെ വില കൂടാൻ കാരണമായിട്ടുള്ളതായി പഴ വിപണിയിൽ നിന്നുള്ളവർ പറയുന്നു. നേന്ത്രപ്പഴം വൻതോതിൽ കേരളത്തിലെ എയർപോർട്ടുകൾ വഴി ബഹ്റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 12:30 PM GMT Updated On
date_range 2018-12-31T11:29:59+05:30നേന്ത്രപ്പഴത്തിന് വിലകൂടി; കിലോക്ക് ഒന്നര ദിനാറിലെത്തി
text_fieldsNext Story