Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് ന​ന്ദി​യ​റി​യി​ച്ച് ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റ്

text_fields
bookmark_border
ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് ന​ന്ദി​യ​റി​യി​ച്ച് ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റ്
cancel

മ​നാ​മ: ഹ​മ​ദ് രാ​ജാ​വി​നും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​ക്കും ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്റ് ദ്രൗ​പ​ദി മു​ർ​മു ന​ന്ദി​യ​റി​യി​ച്ചു. ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ ഭ​ര​ണാ​ധി​കാ​രി​ക​ൾ ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്റി​ന് ആ​ശം​സ നേ​ർ​ന്നി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി​യാ​യാ​ണ് ന​ന്ദി​യ​റി​യി​ച്ച് സ​ന്ദേ​ശ​മ​യ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndiaDroupadi MurmuBahrain Governors
News Summary - President of India thanks the Bahrain Governors
Next Story