Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘പ്രവാസോത്സവം’...

‘പ്രവാസോത്സവം’ വെള്ളിയാഴ്ച: ഒരുക്കങ്ങൾ പൂർത്തിയാകുന്നു

text_fields
bookmark_border
‘പ്രവാസോത്സവം’ വെള്ളിയാഴ്ച: ഒരുക്കങ്ങൾ പൂർത്തിയാകുന്നു
cancel
മനാമ: നവംബര്‍ 17ന്  വൈകീട്ട് 6.30ന് ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മീഡിയവണ്‍ പ്രവാസോത്സവത്തി​​െൻറ ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി സംഘാടകർ അറിയിച്ചു. പരിപാടിയുടെ പ്രവേശനപാസുകൾ  ലുലു ഇൻറർനാഷണൽ എക്​സ്​ചേഞ്ചി​​െൻറയും  ഫുഡ് സിറ്റി റെസ്​റ്റോറൻറി​​െൻറയും വിവിധ ബ്രാഞ്ചുകളിൽ ലഭിക്കും. കൂടാതെ  താഴെ പറയുന്ന കേന്ദ്രങ്ങളിലും പാസുകൾ ലഭ്യമാണ്. റിഫ-വെൽക്കം ദുബൈ റെസ്​റ്റോറൻറ്​, മുഹറഖ്-  നൈസ് ലാൻറ്​ കോൾഡ് സ്​റ്റോർ, സുൽത്താൻ കോൾഡ് സ്​റ്റോർ, തൻജ റെസ്​റ്റോറൻറ്​, ഹിദ്ദ്- അൽ ഖാസിം കോൾഡ് സ്​റ്റോർ, നസീം അൽ വർദ് കോൾഡ് സ്​റ്റോർ, ബുദയ്യ-അഷ്തർ കോൾഡ് സ്​റ്റോർ, മുഹമ്മദ് അൽ ദൂസരി  കോൾഡ് സ്​റ്റോർ,  അഫന്തി കോൾഡ് സ്​റ്റോർ, റാസ്റുമാൻ^കേളൂസ്  റെസ്​റ്റോറൻറ്,  ഖമ്മീസ്- അൽ മുൻഷല കോൾഡ് സ്​റ്റോർ, ബാബുൽ ബഹ്റൈൻ -ദി ന്യൂസ്.  
പ്രവേശന പാസുകൾ ലഭിക്കാൻ ചുവടെ നൽകിയ നമ്പറുകളിലും ബന്ധപ്പെടാം. മനാമ- 38825579,മുഹറഖ്- 39748867, ഹിദ്ദ്- 33897956, ബുദയ്യ-35640482, റിഫ- 39596566, ഈസ ടൗണ്‍-36373760, ഹമദ് ടൗണ്‍- 35640482, സിത്ര- 3957250.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newspravasolsavam
News Summary - pravasolsavam-bahrain-gulf news
Next Story