Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​വാ​സി വെ​ൽ​ഫെ​യ​ർ...

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ്വാ​ത​ന്ത്ര്യ​ദി​ന സ​ദ​സ്സ് ‘ഒ​ന്നി​പ്പ്’ 18ന്

text_fields
bookmark_border
independence day
cancel

മ​നാ​മ: രാ​ജ്യ​ത്തി​ന്റെ 77ാമ​ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ രി​ഫ സോ​ണ​ൽ ക​മ്മി​റ്റി ‘ഒ​ന്നി​പ്പ്’ സ്വാ​ത​ന്ത്ര്യ​ദി​ന സ​ദ​സ്സ് സം​ഘ​ടി​പ്പി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 6.30ന് ​റി​ഫ ദി​ശ സെ​ന്റ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ദി​ന സ​ദ​സ്സി​ൽ ബ​ഹ്റൈ​നി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 3559 7784 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:independence dayPravasi Welfare76th Independence Day
News Summary - Pravasi Welfare Independence Day sadass-onnippu on 18
Next Story