Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാസി വെൽഫെയർ ഈദ്...

പ്രവാസി വെൽഫെയർ ഈദ് ഫെസ്റ്റ്: ബാബ ഖലീൽ ഉദ്ഘാടനം ചെയ്യും

text_fields
bookmark_border
പ്രവാസി വെൽഫെയർ ഈദ് ഫെസ്റ്റ്: ബാബ ഖലീൽ ഉദ്ഘാടനം ചെയ്യും
cancel

മനാമ: പ്രവാസി വെൽഫെയർ ഈദ് ഫെസ്റ്റ് മെയ് 28 വ്യാഴാഴ്ച 12 മണി മുതൽ സഗയയിലുള്ള ബിഎംസി ഓഡിറ്റോറിയത്തിൽ നടക്കും. സാമൂഹിക സേവന രംഗത്തെ സമാനതകളില്ലാത്ത വ്യക്തിത്വവും 'അഗതികളുടെ പിതാവ്' എന്ന പേരിൽ പ്രശസ്തനുമായ ബാബ ഖലീൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ആയിരത്തോളം പ്രവാസികൾക്കായി ഒരുക്കുന്ന സാഹോദര്യ ഈദ് ലഞ്ച് സൽക്കാരവും വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളുമാണ് ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത്. പ്രവേശനം പാസ് മൂലം. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായിപരിമിതപ്പെടുത്തിയ ഈദ് ഫെസ്റ്റിൽ ഉച്ചയ്ക്ക് മൂന്ന് മുതൽ രാത്രി വരെ നീളുന്ന കലാപരിപാടികൾ ആസ്വദിക്കാൻ എല്ലാവർക്കും സൗകര്യമൊരുക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaEid FestPravasi WelfareBahrain
News Summary - Pravasi Welfare Eid Fest: Baba Khalil to inaugurate
Next Story