Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസുധീർ തിരുനിലത്ത്​...

സുധീർ തിരുനിലത്ത്​ പ്രവാസി ലീഗൽ സെൽ ബഹ്​റൈൻ കൺട്രി ഹെഡ്

text_fields
bookmark_border
സുധീർ തിരുനിലത്ത്​ പ്രവാസി ലീഗൽ സെൽ ബഹ്​റൈൻ കൺട്രി ഹെഡ്
cancel

മനാമ: പ്രവാസി ലീഗൽ സെൽ ബഹ്​റൈൻ കൺട്രി ഹെഡ്​ ആയി സാമൂഹിക പ്രവർത്തകനായ സുധീർ തിരുനിലത്ത്​ നിയമിതനായി. പ്രവാസികളെ നിയമപരമായി ശാക്​തീകരിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 10 വർഷമായി ഡൽഹി ആസ്​ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ്​ പ്രവാസി ലീഗൽ സെൽ.

29 വർഷമായി ബഹ്​റൈനിൽ താമസിക്കുന്ന സുധീർ തിരുനിലത്ത്​ സാമൂഹിക, സാസ്​കാരിക മേഖലകളിൽ സുപരിചിതനാണ്​. വിവിധ സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിട്ടുള്ള ഇദ്ദേഹം കോവിഡ്​ കാലത്ത്​ നിരവധി ആളുകളെ നാട്ടിലെത്താൻ സഹായിച്ചിട്ടുണ്ട്​. ബഹ്​റൈൻ കൺട്രി ഹെഡ്​ ആയി സുധീർ തിരുനിലത്തി​െൻറ നിയമനം ഇൗ മേഖലയിലുള്ള പ്രവാസികൾക്ക്​ ഏറെ സഹായകരമാകുമെന്ന്​ പ്രവാസി ലീഗൽ സെൽ ​േഗ്ലാബൽ പ്രസിഡൻറ്​ അഡ്വ. ജോസ്​ എബ്രഹാം പറഞ്ഞു. പ്രവാസി ലീഗൽ സെല്ലി​െൻറ ബഹ്​റൈൻ കോഒാർഡിനേറ്ററായി അമൽദേവും പ്രവർത്തിച്ചുവരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story