Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​വാ​സി നി​യ​മ...

പ്ര​വാ​സി നി​യ​മ ബോ​ധ​വ​ത്​​ക​ര​ണം

text_fields
bookmark_border
പ്ര​വാ​സി നി​യ​മ ബോ​ധ​വ​ത്​​ക​ര​ണം
cancel
camera_alt?????????? ???????? ??????????? ????? ?????????????? ?????????????????? ???????????????? ????????? ?????? ???????????????? ???????????????????????
മ​നാ​മ: ബ​ഹ്​​റൈ​ൻ പ്ര​തി​ഭ ഈ​സ്​​റ്റ്​ റി​ഫാ യൂ​നി​റ്റി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ നോ​ർ​ക്ക- പ്ര​വാ​സി ക്ഷേ​മ ​നി​ധി പ​ദ്ധ​തി​ക​ളു​ടെ വി​ശ​ദീ​ക​ര​ണ​വും പ്ര​വാ​സി നി​യ​മ ബോ​ധ​വ​ത്​​ക​ര​ണ​വും ന​ട​ത്തി. ലോ​ക കേ​ര​ള സ​ഭ അം​ഗം സി.​വി. നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ബ​ഹ്​​റൈ​നി​ലെ നോ​ർ​ക്ക ലീ​ഗ​ൽ ക​ൺ​സ​ൽ​ട്ട​ൻ​റ്​ അ​ഡ്വ. ശ്രീ​ജി​ത്ത് കൃ​ഷ്​​ണ​ൻ പ്ര​വാ​സി​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന തൊ​ഴി​ൽ-​വി​സ നി​യ​മ പ്ര​ശ്​​ന​ങ്ങ​ളെ​പ്പ​റ്റി​യും തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ​പ്പ​റ്റി​യും വി​ശ​ദീ​ക​രി​ച്ചു. സ​ദ​സ്യ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കും സം​ശ​യ​ങ്ങ​ൾ​ക്കും ബ​ന്ധ​പ്പെ​ട്ട​വ​ർ മ​റു​പ​ടി ന​ൽ​കി. പ്ര​വാ​സി ക്ഷേ​മ​നി​ധി അം​ഗ​ത്വ ര​ജി​സ്ട്രേ​ഷ​നും അ​വ​സ​ര​മൊ​രു​ക്കി​യി​രു​ന്നു. യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ രാ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്ര​തി​ഭ പ്ര​സി​ഡ​ൻ​റ്​ സ​തീ​ഷ്, ക​മ്മി​റ്റി അം​ഗം ജോ​യ്‌ വെ​ട്ടി​യാ​ട​ൻ, പ്ര​ദീ​പ് പ​തേ​രി, ര​ക്ഷാ​ധി​കാ​രി അം​ഗം റാം ​എ​ന്നി​വ​ർ സം​സാ​രി​ച്ചു. യൂ​നി​റ്റ്‌ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് മ​ളി സ്വാ​ഗ​തം പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasilawbahrain-gulf news
News Summary - pravasi-law-bahrain-gulf news
Next Story