Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവനിതദിനത്തിൽ വിവിധ...

വനിതദിനത്തിൽ വിവിധ പരിപാടികളുമായി പ്രതിഭ വനിതവേദി

text_fields
bookmark_border
വനിതദിനത്തിൽ വിവിധ പരിപാടികളുമായി പ്രതിഭ വനിതവേദി
cancel

മ​നാ​മ: ലോ​ക വ​നി​ത​ദി​ന​ത്തി​ൽ ബ​ഹ്റൈ​ൻ പ്ര​തി​ഭ വ​നി​ത​വേ​ദി കേ​ന്ദ്ര നേ​തൃ​ത്വ പ്ര​വ​ർ​ത്ത​ക​ർ മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദി ക​മ്പ​നി, ലു​ലു ക്ലീ​നി​ങ് ക​മ്പ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ തൊ​ഴി​ൽ​ചെ​യ്യു​ന്ന വ​നി​ത ജീ​വ​ന​ക്കാ​രു​ടെ താ​മ​സ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് അ​വ​രോ​ടൊ​പ്പം സ​മ​യം പ​ങ്കി​ട്ടു. ഭ​ക്ഷ​ണ​വി​ത​ര​ണ​വും ന​ട​ത്തി. ‘ഒ​റ്റ​ക്ക​ല്ല, ഒ​ന്നി​ച്ച്’ എ​ന്ന വി​ളം​ബ​ര​ത്തോ​ടെ​യു​ള്ള വ​നി​ത​ശാ​ക്തീ​ക​ര​ണ സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി റീ​ഗ പ്ര​ദീ​പ്, വൈ​സ് പ്ര​സി​ഡ​ന്റ് സി​ൽ​ജ സ​തീ​ഷ്, വ​നി​ത​വേ​ദി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​മാ​യ അ​നി​ത മ​ണി​ക​ണ്ഠ​ൻ, വ​നി​ത​വേ​ദി അം​ഗ​ങ്ങ​ളാ​യ അ​നി​ത നാ​രാ​യ​ണ​ൻ, സു​ജാ​സ് ഡ്രീം​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി റീ​ഗ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​തി​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് പ​തേ​രി, പ്ര​സി​ഡ​ന്റ് അ​ഡ്വ. ജോ​യ് വെ​ട്ടി​യാ​ട​ൻ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​മാ​യ രാ​ജീ​വ​ൻ, മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദി ക​മ്പ​നി മാ​നേ​ജ​ർ സ​ന്ദീ​പ് നാ​യ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​തി​ഭ ര​ക്ഷാ​ധി​കാ​രി സ​മി​തി വ​നി​ത അം​ഗം ഷീ​ബ രാ​ജീ​വ​ൻ വ​നി​ത ജീ​വ​ന​ക്കാ​രു​മാ​യി സം​വ​ദി​ച്ചു.

പ്ര​തി​ഭ റി​ഫ മേ​ഖ​ല വ​നി​ത​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ‘സ്ത്രീ​സു​ര​ക്ഷ സൈ​ബ​ർ ഇ​ട​ങ്ങ​ളി​ൽ’ വി​ഷ​യ​ത്തി​ൽ വ​നി​ത​ക​ൾ​ക്കാ​യു​ള്ള ക​ത്തെ​ഴു​ത്ത് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. മേ​ഖ​ല വ​നി​ത​വേ​ദി ക​ൺ​വീ​ന​ർ ഷോ​ണി​മ ജ​യേ​ഷ്, കേ​ന്ദ്ര വ​നി​ത​വേ​ദി അം​ഗം ഷ​മി​ത സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് പ​തേ​രി സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:women's daycelebratedPratibha Vanitavedi
News Summary - Pratibha Vanitavedi celebrated women's day
Next Story