Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​തി​ഭ മു​ഹ​റ​ഖ്...

പ്ര​തി​ഭ മു​ഹ​റ​ഖ് യൂ​നി​റ്റ് ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി

text_fields
bookmark_border
പ്ര​തി​ഭ മു​ഹ​റ​ഖ് യൂ​നി​റ്റ് ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി
cancel
camera_alt

പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ ഇ​ൻ​സ്​​പ​യ​റി​ങ് ക​ൺ​സ്ട്ര​ക്​​ഷ​ൻ ഉ​ട​മ എം.​കെ ശ​ശി​യി​ൽ​നി​ന്ന്​ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങു​ന്നു

മ​നാ​മ: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ​യും ലോ​ക്​​ഡൗ​ണി​െൻറ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ജോ​ലി​യി​ല്ലാ​തെ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്​ പ്ര​തി​ഭ മു​ഹ​റ​ഖ് യൂ​നി​റ്റ്​ ന​ൽ​കു​ന്ന ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ ഇ​ൻ​സ്​​പ​യ​റി​ങ് ക​ൺ​സ്ട്ര​ക്​​ഷ​ൻ ഉ​ട​മ എം.​കെ. ശ​ശി​യി​ൽ നി​ന്ന്​ പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ സ്വീ​ക​രി​ച്ചു. പ്ര​തി​ഭ മു​ഹ​റ​ഖ് യൂ​നി​റ്റ് സെ​ക്ര​ട്ട​റി ബി​നു ക​രു​ണാ​ക​ര​ന്​ അ​ദ്ദേ​ഹം കി​റ്റു​ക​ൾ കൈ​മാ​റി.

മം​ഗ​ള ക​റി​പൗ​ഡ​റും നൈ​സ് ലാ​ൻ​ഡ് കോ​ൾ​ഡ് സ്​​റ്റോ​റും കി​റ്റ്​ ശേ​ഖ​ര​ണ​ത്തി​ൽ സം​ഭാ​വ​ന ന​ൽ​കി. ച​ട​ങ്ങി​ൽ പ്ര​തി​ഭ ര​ക്ഷാ​ധി​കാ​രി പി. ​ശ്രീ​ജി​ത്ത്, മു​ഹ​റ​ഖ് മേ​ഖ​ല സെ​ക്ര​ട്ട​റി എ​ൻ.​കെ അ​ശോ​ക​ൻ, മേ​ഖ​ല ട്ര​ഷ​റ​ർ മ​നോ​ജ് മാ​ഹി, പ്ര​തി​ഭ ഹെ​ൽ​പ്​​ലൈ​ൻ ക​ൺ​വീ​ന​ർ നൗ​ഷാ​ദ് പൂ​നൂ​ർ, മു​ഹ​റ​ഖ് മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി സു​ലേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന്​ മു​ഹ​റ​ഖ് ഏ​രി​യ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food kitsPratibha Muharraq
News Summary - Pratibha Muharraq unit buys food grain kits
Next Story