Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​തി​ഭ മു​ഹ​റ​ഖ്...

പ്ര​തി​ഭ മു​ഹ​റ​ഖ് ര​ണ്ടാം മേ​ഖ​ല സ​മ്മേ​ള​നം: സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
പ്ര​തി​ഭ മു​ഹ​റ​ഖ് മേ​ഖ​ല സ​മ്മേ​ള​നം സ്വാ​ഗ​ത​സം​ഘം  രൂ​പ​വ​ത്ക​ര​ണ യോ​ഗം
cancel
camera_alt

പ്ര​തി​ഭ മു​ഹ​റ​ഖ് മേ​ഖ​ല സ​മ്മേ​ള​നം സ്വാ​ഗ​ത​സം​ഘം

രൂ​പ​വ​ത്ക​ര​ണ യോ​ഗം

മ​നാ​മ: ബ​ഹ്റൈ​ൻ പ്ര​തി​ഭ​യു​ടെ 29ാം കേ​ന്ദ്ര​സ​മ്മേ​ള​ന​ത്തി​ന്റെ മു​ന്നോ​ടി​യാ​യി ഒ​ക്ടോ​ബ​ർ 20ന് ​ന​ട​ക്കു​ന്ന പ്ര​തി​ഭ മു​ഹ​റ​ഖ് ര​ണ്ടാം മേ​ഖ​ല സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കാ​ൻ വേ​ണ്ടി 51 അം​ഗ സ്വാ​ഗ​ത​സം​ഘം നി​ല​വി​ൽ വ​ന്നു.

സ​മീ​ഹി​യ​യി​ലു​ള്ള പ്ര​തി​ഭ ഓ​ഫി​സി​ൽ ന​ട​ന്ന സ്വാ​ഗ​ത സം​ഘ രൂ​പ​വ​ത്ക​ര​ണ യോ​ഗ​ത്തി​ൽ മേ​ഖ​ല സെ​ക്ര​ട്ട​റി എ​ൻ.​കെ. അ​ശോ​ക​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്റ് ഷി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് പ​തേ​രി, പ്ര​തി​ഭ മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഇ​ൻ ചാ​ർ​ജ് ഷെ​രീ​ഫ് കോ​ഴി​ക്കോ​ട് , ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ എ.​വി. അ​ശോ​ക​ൻ , റാം ​ഒ​ഞ്ചി​യം എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു.

51 അം​ഗ സ്വാ​ഗ​ത​സം​ഘ​ത്തി​ന്റെ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി സു​രേ​ഷ് അ​ത്താ​ണി​ക്ക​ൽ പ്ര​വ​ർ​ത്തി​ക്കും. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന കു​ട്ടി​ക​ളു​ടെ കാ​യി​ക മ​ത്സ​ര​ത്തി​ന്റെ ക​ൺ​വീ​ന​റാ​യി ബി​നു ക​രു​ണാ​ക​ര​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.. ജോ​യ​ൻ​റ് ക​ൺ​വീ​ന​ർ സി.​കെ. അ​നി​ൽ സ​മ്മേ​ള​ന പോ​സ്റ്റ​ർ ജ​ന​റ​ൽ ​സെ​ക്ര​ട്ട​റി പ്ര​ദീ​പ് പ​തേ​രി പ്ര​കാ​ശ​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConferenceformedWelcome teamPrathibaMuhraqRegional
News Summary - Pratibha Muharaq 2nd Regional Conference: welcome Team Formed
Next Story