Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​തി​ഭ മ​നാ​മ മേ​ഖ​ല...

പ്ര​തി​ഭ മ​നാ​മ മേ​ഖ​ല സ​മ്മേ​ള​നം:​ സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
പ്ര​തി​ഭ മ​നാ​മ മേ​ഖ​ല സ​മ്മേ​ള​നം സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്ക​ര​ണം
cancel
camera_alt

പ്ര​തി​ഭ മ​നാ​മ മേ​ഖ​ല സ​മ്മേ​ള​നം സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്ക​ര​ണം

മ​നാ​മ: ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ ഇ​രു​പ​ത്തി​യൊ​മ്പ​താം കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി മ​നാ​മ മേ​ഖ​ല സ​മ്മേ​ള​ന സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്ക​രി​ച്ചു. മേ​ഖ​ല മെ​മ്പ​ർ​ഷി​പ് സെ​ക്ര​ട്ട​റി രാ​ജേ​ഷ് കോ​ട്ട​യം സ്വാ​ഗ​തം പ​റ​ഞ്ഞു. മേ​ഖ​ല പ്ര​സി​ഡ​ണ്ട്‌ ശ​ശി ഉ​ദി​നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പ്ര​തി​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ്‌ പ​തേ​രി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ൻ. വി. ​ലി​വി​ൻ കു​മാ​ർ ചെ​യ​ർ​മാ​നും ര​ജീ​ഷ് കെ. ​കെ ജ​ന​റ​ൽ ക​ൺ​വീ​ന​റും പ്ര​ശാ​ന്ത് കെ.​വി ജോ.​ക​ൺ​വീ​ന​റു​മാ​യി വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ളു​ടെ ക​ൺ​വീ​ന​ർ രാ​ജേ​ഷ് കോ​ട്ട​യം ജോ. ​ക​ൺ​വീ​ന​ർ ഷീ​ജ വീ​ര​മ​ണി,ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സ​ഖാ​ക്ക​ൾ ഷെ​റീ​ഫ് കോ​ഴി​ക്കോ​ട്, സു​ബൈ​ർ ക​ണ്ണൂ​ർ, എ​ൻ. കെ ​വീ​ര​മ​ണി. റാം, ​മ​ഹേ​ഷ് യോ​ഗി​ദാ​സ്‌ എ​ന്നി​വ​രും സ​ഖാ​ക്ക​ൾ ബി​ന്ദു റാം, ​ന​ജീ​ബ്, മേ​ഖ​ലാ സെ​ക്ര​ട്ട​റി അ​നീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സ​മ്മേ​ള​ന പോ​സ്റ്റ​ർ പ്ര​തി​ഭ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ചു​മ​ത​ല​യു​ള്ള ഷെ​രീ​ഫ് കോ​ഴി​ക്കോ​ട് സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ലി​വി​ൻ​കു​മാ​റി​ന് കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്തു. ഒ​ക്ടോ​ബ​ർ 19നാ​ണ് അ​നു​ബ​ന്ധ പ​രി​പാ​ടി ആ​യ സാ​ഹി​ത്യ സെ​മി​നാ​ർ "ക​ട​ൽ ക​ട​ക്കു​ന്ന മ​ല​യാ​ള സാ​ഹി​ത്യം" പ്ര​തി​ഭ ത​റ​വാ​ട്ടി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. മേ​ഖ​ല സ​മ്മേ​ള​നം ഒ​ക്ടോ​ബ​ർ 27ന് ​കെ സി ​എ ഹാ​ളി​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManamaConferenceWelcome TeamPratibha
News Summary - Pratibha Manama Sector Conference: Welcome Team Formed
Next Story