Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം ഈ​ദ് ആ​ഘോ​ഷി​ച്ച് പ്ര​തി​ഭ

text_fields
bookmark_border
തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം ഈ​ദ് ആ​ഘോ​ഷി​ച്ച് പ്ര​തി​ഭ
cancel
camera_alt

ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ ഹെ​ൽ​പ് ലൈ​നി​ന്റെ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളോടൊപ്പം നടന്ന

ഈദ് ആഘോഷം

മ​നാ​മ: ഈ​ദ് ദി​ന​ത്തി​ൽ ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ ഹെ​ൽ​പ് ലൈ​നി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നാ​ലു മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബി​രി​യാ​ണി വി​ത​ര​ണം ന​ട​ത്തി. മ​നാ​മ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബി​രി​യാ​ണി വി​ത​ര​ണം ചെ​യ്ത് ലോ​ക കേ​ര​ള സ​ഭ അം​ഗ​വും, പ്ര​തി​ഭ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വു​മാ​യ സു​ബൈ​ർ ക​ണ്ണൂ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​തി​ഭ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി പി. ​ശ്രീ​ജി​ത്ത്, ലോ​ക കേ​ര​ള​സ​ഭ അം​ഗ​വും പ്ര​തി​ഭ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വു​മാ​യ സി. ​വി. നാ​രാ​യ​ണ​ൻ, പ്ര​തി​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് പ​തേ​രി, പ്ര​തി​ഭ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ലി​വി​ൻ കു​മാ​ർ, പ്ര​തി​ഭ ഹെ​ൽ​പ് ലൈ​ൻ ക​ൺ​വീ​ന​ർ നൗ​ഷാ​ദ് , ന​ജീ​ബ് മീ​രാ​ൻ, ബ​ഷീ​ർ റ്റി.​എ, പ്ര​ദീ​പ​ൻ, ബാ​ബു കെ. ​കെ, ഷാ​ഹി​ർ ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. റി​ഫ മേ​ഖ​ല​യി​ൽ അ​സ്ക​റി​ലു​ള്ള ലേ​ബ​ർ ക്യാ​മ്പി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ബി​രി​യാ​ണി വി​ത​ര​ണം ചെ​യ്ത​ത്.

പ്ര​തി​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് പ​തേ​രി, പ്ര​തി​ഭാ ഹെ​ല്പ് ലൈ​ൻ ക​ൺ​വീ​ന​ർ നൗ​ഷാ​ദ് പൂ​നൂ​ർ, മേ​ഖ​ലാ സെ​ക്ര​ട്ട​റി മ​ഹേ​ഷ്, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഷീ​ബ രാ​ജീ​വ​ൻ,കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം രാ​ജീ​വ​ൻ, മേ​ഖ​ല ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബാ​ല​കൃ​ഷ്ണ​ൻ, ലി​ജി​ത്ത്, റി​ഫ ഹെ​ൽ​പ് ലൈ​ൻ ജോ.​ക​ൺ​വീ​ന​ർ ജ​യേ​ഷ്, അ​സ്ക​ർ യൂ​നി​റ്റ് സെ​ക്ര​ട്ട​റി ച​ന്ദ്ര​ൻ, യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് മ​ണി ബാ​ര, ബ​ബീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സ​ൽ​മാ​ബാ​ദ് മേ​ഖ​ല​യി​ൽ ത​ഷാ​നി​ലും സ​ൽ​മാ​ബാ​ദി​ലും ഉ​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​മ്പു​ക​ൾ​ക്ക് പു​റ​മെ ലു​ലു ക്ലീ​നി​ങ് ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ബി​രി​യാ​ണി വി​ത​ര​ണം ചെ​യ്തു. മേ​ഖ​ല സെ​ക്ര​ട്ട​റി ശി​വ​കീ​ർ​ത്തി, വൈ​സ് പ്ര​സി​ഡ​ന്റ് സ​ജി​ഷ പ്ര​തി​ഭ, മു​ഖ്യ​ര​ക്ഷാ​ധി​കാ​രി പി. ​ശ്രീ​ജി​ത്ത്, ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​വും ലോ​ക കേ​ര​ള സ​ഭ അം​ഗ​വു​മാ​യ സു​ബൈ​ര്‍ ക​ണ്ണൂ​ര്‍, ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷെ​രീ​ഫ് കോ​ഴി​ക്കോ​ട്, രാ​ജേ​ഷ് ആ​റ്റ​ഢ​പ്പ, ഡോ ​കൃ​ഷ്ണ കു​മാ​ര്‍, പ്ര​തി​ഭ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ദീ​പ് പ​തേ​രി ട്ര​ഷ​റ​ർ മി​ജോ​ഷ് മൊ​റാ​ഴ ഹെ​ൽ​പ് ലൈ​ൻ ക​ൺ​വീ​ന​ർ നൗ​ഷാ​ദ് പൂ​നൂ​ർ, മേ​ഖ​ല ഹെ​ൽ​പ് ലൈ​ൻ ക​ണ്‍വീ​ന​ര്‍ ജ​യ്സ​ൺ ജോ​യി​ൻ ക​ൺ​വീ​ന​ർ ജ​യ​രാ​ജ് , പ്ര​ജി​ത് , കെ​സി പ്ര​ദീ​പ​ൻ, റെ​നി​ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മു​ഹ​റ​ഖ് മേ​ഖ​ല​യി​ൽ ഹി​ദ്ദി​ലെ റെ​ഡ് ഓ​ക്സ് ലേ​ബ​ർ ക്യാ​മ്പി​ലെ അ​മ്പ​തോ​ളം തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ബി​രി​യാ​ണി വി​ത​ര​ണം ചെ​യ്ത​ത്. മേ​ഖ​ല സെ​ക്ര​ട്ട​റി എ​ൻ.​കെ. അ​ശോ​ക​ൻ, പ്ര​തി​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് പ​തേ​രി, ഹെ​ൽ​പ് ലൈ​ൻ ക​ൺ​വീ​ന​ർ നൗ​ഷാ​ദ് പൂ​നൂ​ർ, മേ​ഖ​ല പ്ര​സി​ഡ​ൻ​റ് അ​നി​ൽ​കു​മാ​ർ കെ.​പി, ബി​നു ക​രു​ണാ​ക​ര​ൻ, സി.​കെ. അ​നി​ൽ, പി.​കെ. ബാ​ല​ൻ, രാ​മ​ഭ​ദ്ര​ൻ, അ​ജ​യ​ൻ ഉ​ത്രാ​ടം, താ​രി​ഖ്, പ്ര​മോ​ദ് രാ​ഘ​വ​ൻ, ജ്യോ​തി​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EidbusinessmencelebratePratibha
News Summary - Pratibha celebrates Eid with businessmen
Next Story