Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൊ​ല്ലം...

കൊ​ല്ലം സ്വ​ദേ​ശി​ക്ക്​ സ​ഹാ​യ​വു​മാ​യി പ്ര​തി​ഭ​യും കെ.​പി.​എ​യും

text_fields
bookmark_border
കൊ​ല്ലം സ്വ​ദേ​ശി​ക്ക്​ സ​ഹാ​യ​വു​മാ​യി പ്ര​തി​ഭ​യും കെ.​പി.​എ​യും
cancel
camera_alt

കൊ​ല്ലം കു​ണ്ട​റ സ്വ​ദേ​ശി ജ​യ​ന്​ പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​രും കെ.​പി.​എ

പ്ര​സി​ഡ​ൻ​റ്​ നി​സാ​ർ കൊ​ല്ല​വും ചേ​ർ​ന്ന്​ യാ​ത്രാ​രേ​ഖ​ക​ൾ കൈ​മാ​റു​ന്നു

മ​നാ​മ: നാ​ട്ടി​ൽ​പോ​കാ​ൻ ക​ഴി​യാ​തി​ര​ു​ന്ന കൊ​ല്ലം സ്വ​ദേ​ശി​ക്ക്​ സ​ഹാ​യ​വു​മാ​യി പ്ര​തി​ഭ ഹെ​ൽ​പ്​​ലൈ​നും കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​നും.കു​ണ്ട​റ സ്വ​ദേ​ശി​യാ​യ ജ​യ​ൻ 22 വ​ർ​ഷ​മാ​യി ബ​ഹ്​​റൈ​നി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്. ആ​ദ്യം മെ​യി​ൻ​റ​ന​ൻ​സ്​ ക​മ്പ​നി​യി​ലാ​ണ്​ ജോ​ലി ചെ​യ്​​ത​ത്. പി​ന്നീ​ട്​ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്​​തു. കോ​വി​ഡ്​ വ​ന്ന​തോ​ടെ ജോ​ലി ഇ​ല്ലാ​താ​യി. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​ൻ​ സ​ഹാ​യ​ത്തി​ന്​ പ്ര​തി​ഭ സ​ൽ​മാ​ബാ​ദ് യൂ​നി​റ്റ് ഹെ​ൽ​പ്​​ലൈ​നെ സ​മീ​പി​ച്ച​ത്.

പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ, പ്ര​തി​ഭ ഹെ​ൽ​പ്​​ലൈ​ൻ ക​ൺ​വീ​ന​ർ നൗ​ഷാ​ദ് പൂ​നൂ​ർ, രാ​ജേ​ഷ്, ജ​യ്​​സ​ൺ, പ്ര​ജി​ത്ത്, സ​ജീ​വ​ൻ എ​ന്നി​വ​രു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ ജ​യ​െൻറ പാ​സ്​​പോ​ർ​ട്ട്​ വാ​ങ്ങി​ക്കൊ​ടു​ത്തു. കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വി​മാ​ന ടി​ക്ക​റ്റ്​ എ​ടു​ത്തു​ന​ൽ​കി. വ്യാ​ഴാ​ഴ്​​ച ജ​യ​ൻ നാ​ട്ടി​ലേ​ക്ക്​ തി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kpahelps
Next Story