Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​തി​ഭ സെ​ൻ​ട്ര​ൽ...

പ്ര​തി​ഭ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് യൂ​നി​റ്റ് ഇ​ഫ്താ​ർ സ്നേ​ഹ​വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
പ്ര​തി​ഭ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് യൂ​നി​റ്റ് ഇ​ഫ്താ​ർ സ്നേ​ഹ​വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു
cancel

മ​നാ​മ: പ്ര​തി​ഭ മ​നാ​മ മേ​ഖ​ല​ക്ക് കീ​ഴി​ലെ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് യൂ​നി​റ്റ് സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ഇ​ഫ്താ​ർ സ്നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ന​ജീ​ബ് മീ​രാ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ കെ.​സി.​ടി ഹാ​ളി​ൽ ന​ട​ന്ന ഇ​ഫ്താ​ർ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​യി​ൽ യൂ​നി​റ്റ് സെ​ക്ര​ട്ട​റി നു​ബി​ൻ അ​ൻ​സാ​രി സ്വാ​ഗ​തം ആ​ശം​സി​ച്ചു.

പ്ര​തി​ഭ മു​ഖ്യ ര​ക്ഷാ​ധി​കാ​രി പി. ​ശ്രീ​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​സി.​എ​ഫ്. നാ​ഷ​ന​ൽ ദ​അ്‍വ പ്ര​സി​ഡ​ന്റ് അ​ബൂ​ബ​ക്ക​ർ ല​ത്തീ​ഫി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. എ​സ്.​എ​ൻ.​സി.​എ​സ് മു​ഖ്യ​ര​ക്ഷാ​ധി​കാ​രി പ്ര​കാ​ശ് പ​ണി​ക്ക​ർ, ഓ​ർ​ത്ത​ഡോ​ക്സ് വി​കാ​രി ബി​നു​മോ​ൻ ബേ​ബി, ലോ​ക കേ​ര​ള സ​ഭ അം​ഗ​ങ്ങ​ളാ​യ സി.​വി. നാ​രാ​യ​ണ​ൻ, സു​ബൈ​ർ ക​ണ്ണൂ​ർ, പ്ര​തി​ഭ പ്ര​സി​ഡ​ന്റ് ബി​നു മ​ണ്ണി​ൽ, സെ​ക്ര​ട്ട​റി മി​ജോ​ഷ് മോ​റാ​ഴ, ന​ജീ​ബ് ക​ട​ലാ​യി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ബ​ഹ്റൈ​നി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ കെ.​ടി. സ​ലീം, ഐ.​വൈ.​സി.​സി ര​ക്ഷാ​ധി​കാ​രി അ​ന​സ് റ​ഹീം, ന​വ​കേ​ര​ള ര​ക്ഷാ​ധി​കാ​രി ഷാ​ജി മൂ​ത​ല, ഐ.​എം.​സി.​സി ര​ക്ഷാ​ധി​കാ​രി മൊ​യ്തീ​ൻ കു​ട്ടി പു​ളി​ക്ക​ൽ, ജ​ന​ത ക​ൾ​ച​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് വ​ട​ക​ര, ബി.​കെ.​എ​സ് എ​ഫ്. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ അ​ൻ​വ​ർ ക​ണ്ണൂ​ർ, സ​ലീം നാം​ബ്രാ, എം.​സി.​എം.​എ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ല​ത്തീ​ഫ് മ​ര​ക്കാ​ട്ട്, നൗ​ഷാ​ദ് ക​ണ്ണൂ​ർ, സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ലെ ചെ​റു​കി​ട ക​ച്ച​വ​ട പ്ര​തി​നി​ധി​ക​ൾ പ്ര​തി​ഭ വൈ​സ് പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് പൂ​നൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ബ്‌​ദു​റ​ഹ്മാ​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

സൈ​നു​ൽ കൊ​യി​ലാ​ണ്ടി, ന​ജീ​ബ് ക​ണ്ണൂ​ർ, സു​ലൈ​മാ​ൻ, ഷാ​ഹി​ർ ഷാ​ജ​ഹാ​ൻ, അ​മു​ദി, റ​മീ​സ് വ​ണ്ടൂ​ർ, സ​ലാം, ബ​ഷീ​ർ, പ്ര​ദീ​പ്, ഇ​ബ്രാ​ഹിം, നാ​സി​ല സു​ബൈ​ർ, ബു​ഷ്റ നൗ​ഷാ​ദ്, സൗ​മ്യ പ്ര​ദീ​പ്, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PrathibhaIftar PartyBahrain
News Summary - Prathibha Central Market Unit Organized Iftar Party
Next Story