Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം.​എ​ൽ. എ​ക്ക് സ്വീ​ക​ര​ണ​വും കു​ടും​ബ​സം​ഗ​മ​വും

text_fields
bookmark_border

മ​നാ​മ: റാ​ന്നി എം.​എ​ൽ. എ. ​അ​ഡ്വ. പ്ര​മോ​ദ് നാ​രാ​യ​ണ​ന് റാ​ന്നി നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ’റോ​സ്’ ബ​ഹ്റൈ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് ര​ണ്ടി​ന് വൈ​കീ​ട്ട് 7.30ന് ​സെ​ഗ​യ കെ.​സി.​എ ഹാ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കും. തു​ട​ർ​ന്ന് കു​ടും​ബ​സം​ഗ​മ​വും ന​ട​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റോ​ബി ഏ​ബ്ര​ഹാം 33793371, ബെ​ർ​ലി​റ്റ്‌ മാ​ത്യു 34008762.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pramod Narayanan M.L. A acceptance and family reunion
Next Story