Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2023 10:08 AM IST Updated On
date_range 27 March 2023 10:08 AM ISTപ്രകാശ് അരവിന്ദന്റെ പിതാവ് നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
അരവിന്ദാക്ഷൻ പിള്ള
മനാമ: ബഹ്റൈൻ ശൂരനാട് കൂട്ടായ്മയുടെ എക്സിക്യൂട്ടിവ് അംഗം പ്രകാശ് അരവിന്ദന്റെയും ലേഡീസ് വിങ് ജോയന്റ് കൺവീനർ പ്രദീപ അനിലന്റെയും പിതാവ് ശൂരനാട് പ്രകാശ് ഭവനത്തിൽ അരവിന്ദാക്ഷൻ പിള്ള (71) നിര്യാതനായി. ഭാര്യ: വിജയമ്മ. പ്രവീണ എന്ന മകൾ കൂടിയുണ്ട്. സംസ്കാരം തിങ്കളാഴ്ച ശൂരനാട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

