ജീവിതം സന്ദേശമായി നൽകിയ മഹാന് വിട -ഡോ. വർഗീസ് കുര്യൻ
text_fieldsഡോ. വർഗീസ് കുര്യൻ, ചെയർമാൻ, വി.കെ.എൽ ഹോൾഡിങ്സ് ആൻഡ് അൽനമൽ ഗ്രൂപ്
ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും വക്താവുമായ മാർപാപ്പയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ജീവിതം തന്നെ ഒരു സന്ദേശമായി കാണിച്ചു നൽകിയ ലോകദൂതർ സമാധാനത്തിനും പരസ്പര സ്നേഹത്തിനും ആഹ്വാനം ചെയ്ത മഹാമനീഷിയാണ്. അദ്ദേഹത്തിന്റെ വിയോഗം ക്രൈസ്തവ സമൂഹത്തിന്റെ മാത്രം വേദനയല്ല മറിച്ച് ലോകജനതയുടെയാകെ നഷ്ടവും വേദനയുമാണ്. മതസൗഹാർദത്തിന്റെ വലിയ സന്ദേശങ്ങൾ കൈമാറിയ പോപ്പിന്റെ ബഹ്റൈൻ സന്ദർശനം ഇന്നും മനസ്സിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

