Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ്രാൻസിസ് മാർപാപ്പയും...

ഫ്രാൻസിസ് മാർപാപ്പയും അൽഅസ്ഹർ ഗ്രാൻഡ് ഇമാമും ബഹ്റൈനിലെത്തുന്നു

text_fields
bookmark_border

മ​നാ​മ: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യും അ​ൽ അ​സ്ഹ​ർ ഗ്രാ​ൻ​ഡ് ഇ​മാം ഡോ. ​അ​ഹ്മ​ദ് എ​ൽ ത​യ്യെ​ബും ബ​ഹ്റൈ​ൻ സ​ന്ദ​ർ​ശി​ക്കു​ന്നു. രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ന​വം​ബ​ർ മൂ​ന്നു മു​ത​ൽ ന​ട​ക്കു​ന്ന 'കി​ഴ​ക്കും പ​ടി​ഞ്ഞാ​റും മ​നു​ഷ്യ​ന്റെ സ​ഹ​വ​ർ​ത്തി​ത്വ​ത്തി​നു​വേ​ണ്ടി' എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​നാ​ണ് ഇ​രു​വ​രും എ​ത്തു​ന്ന​ത്. സം​ഭാ​ഷ​ണ​ത്തി​ന്റെ​യും സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്റെ​യും സ​ന്ദേ​ശം പ​ക​രാ​ൻ ഇ​രു​വ​രും ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ വി​ല​പ്പെ​ട്ട​താ​ണെ​ന്ന് റോ​യ​ൽ കോ​ർ​ട്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BahrainPope Francis and Al-Azhar Grand Imam
Next Story