Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവ​ഴി​മു​ട​ക്കി...

വ​ഴി​മു​ട​ക്കി വാ​ഹ​ന​ങ്ങ​ളെ പി​ടി​ക്കാ​ൻ സ്​​മാ​ർ​ട്ട്​ സം​വി​ധാ​ന​വു​മാ​യി ദു​ബൈ പൊ​ലീ​സ്​ 

text_fields
bookmark_border
വ​ഴി​മു​ട​ക്കി വാ​ഹ​ന​ങ്ങ​ളെ പി​ടി​ക്കാ​ൻ സ്​​മാ​ർ​ട്ട്​ സം​വി​ധാ​ന​വു​മാ​യി ദു​ബൈ പൊ​ലീ​സ്​ 
cancel

ദു​ബൈ: പാ​ർ​ക്കി​ങ്​ കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ പി​റ​കി​ൽ കൊ​ണ്ടു വ​ന്ന്​ വാ​ഹ​ന​മി​ട്ട്​ ത​ല​വേ​ദ​ന സൃ​ഷ്​​ടി​ക്കു​ന്ന​വ​രെ തി​രു​ത്തി​ക്കാ​ൻ സ്​​മാ​ർ​ട്ട്​ സം​വി​ധാ​ന​വു​മാ​യി ദു​ബൈ പൊ​ലീ​സ്. നി​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​ന്​ ക​ട​ന്നു​പോ​കാ​ൻ ത​ട​സം സൃ​ഷ്​​ടി​ച്ച്​ ആ​രെ​ങ്കി​ലും വാ​ഹ​നം പാ​ർ​ക്ക്​ ചെ​യ്​​തി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​െ​ൻ​റ ന​മ്പ​ർ ദു​ബൈ പൊ​ലീ​സ്​ സ്​​മാ​ർ​ട്ട്​ അ​പ്ലി​കേ​ഷ​ൻ വ​ഴി അ​റി​യി​ക്കു​ക​യേ വേ​ണ്ടൂ.​

വ​ഴി മു​ട​ക്കി​യ വാ​ഹ​ന​ത്തി​െ​ൻ​റ ഉ​ട​മ​യോ​ട്​ വാ​ഹ​നം മാ​റ്റാ​ൻ നി​ർ​ദേ​ശി​ച്ച്​ ഉ​ട​നേ പോ​വും സ​ന്ദേ​ശം. 
പൊ​തു​ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്​​ടി​ക്കാ​നും മു​ന്ന​റി​യി​പ്പു ന​ൽ​കാ​നു​മാ​ണ്​ എ​സ്.​എം.​എ​സ്​ മു​ഖേ​ന സ​ർ​വീ​സ്​ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന്​ ദു​ബൈ പൊ​ലീ​സ്​ സ്​​മാ​ർ​ട്ട്​ സ​ർ​വീ​സ്​ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ​ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ ഖാ​ലി​ദ്​ നാ​സ​ർ അ​ബ്​​ദു​ൽ റ​സാ​ഖ്​ അ​ൽ റ​സൂ​ഖി പ​റ​ഞ്ഞു.

വാ​ഹ​നം എ​ടു​ത്തു​മാ​റ്റാ​ൻ ആ​വ​ശ്യ​ത്തി​ന്​ സ​മ​യം ഉ​ട​മ​ക്ക്​ അ​നു​വ​ദി​ക്കും. പ്ര​തി​ക​ര​ണം ഇ​ല്ലെ​ങ്കി​ൽ നി​യ​മ​ലം​ഘ​നം രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടും. ചി​ല ആ​ളു​ക​ൾ മ​റ്റു​ള്ള​വ​രു​ടെ സ​മ​യ​​ത്തി​ന്​ വി​ല ക​ൽ​പ്പി​ക്കാ​ത്ത അ​വ​സ്​​ഥ​ക്ക്​ മാ​റ്റം വ​ര​ണം. സ്​​മാ​ർ​ട്ട്​ സ​ർ​വീ​സ്​ ന​ട​പ്പാ​കു​ന്ന​തോ​ടെ ഇ​ത്ത​രം ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ പൊ​ലീ​സ്​ ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്ക്​ വ​രു​ന്ന വി​ളി​ക​ൾ​ക്കും കു​റ​വാ​കും. ക​ഴി​ഞ്ഞ വ​ർ​ഷം ദു​ബൈ പൊ​ലീ​സ്​ സ്​​മാ​ർ​ട്ട്​​ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച​വ​രു​ടെ എ​ണ്ണം 23.5 ല​ക്ഷ​മാ​ണ്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsPolice
News Summary - police-uae-gulf news
Next Story