Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപോ​ള​ണ്ടി​ലെ...

പോ​ള​ണ്ടി​ലെ ബ​ഹ്റൈ​ന്‍ അം​ബാ​സ​ഡ​ര്‍ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
പോ​ള​ണ്ടി​ലെ ബ​ഹ്റൈ​ന്‍ അം​ബാ​സ​ഡ​ര്‍ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel
camera_alt????????????? ?????????? ????????????? ?????????????? ???????????? ????????? ?????????????????????? ?????????????? ??????????????????
മ​നാ​മ: പോ​ള​ണ്ടി​ലെ ബ​ഹ്റൈ​ന്‍ അം​ബാ​സ​ഡ​ര്‍ അ​ബ്​​ദു​ല്ല അ​ബ്​​ദു​ല്ല​ത്തീ​ഫ് അ​ബ്​​ദു​ല്ല വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി മാ​ത്ഷി ലാ​ങ്ങു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഊ​ർ​ജ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​രി​ക്ക​യു​മാ​യി സ​ഹ​ക​രി​ച്ച് പോ​ള​ണ്ട് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി വി​ജ​യി​ച്ച​തി​ലു​ള്ള സ​ന്തോ​ഷം അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു. പോ​ള​ണ്ടും ബ​ഹ്റൈ​നും ത​മ്മി​ല്‍ നി​ല​നി​ല്‍ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ച​ര്‍ച്ച​യാ​യി. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളും ച​ര്‍ച്ച​ചെ​യ്തു.
Show Full Article
TAGS:poland bahrain ambassador gulf news 
News Summary - poland-bahrain ambassador-bahrain-gulf news
Next Story