Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപി.​എം ഫൗ​ണ്ടേ​ഷ​ൻ...

പി.​എം ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ന്റ് സെ​ർ​ച് പ​രീ​ക്ഷ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
പി.​എം ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ന്റ് സെ​ർ​ച് പ​രീ​ക്ഷ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
cancel
camera_alt

ആ​ദേ​ശ് ദീ​പ്തി ഷൈ​ജു, കൃ​ഷ്ണ രാ​ജീ​വ​ൻ നാ​യ​ർ, ര​ക്ഷ രാ​ജേ​ഷ് മെ​ൻ​ഡ​ൻ, ധ​ശ്വ​ന്ത് സ​മ്പ​ത്ത്, ജോ​യ​ൽ സാ​ബു മു​ഹ​മ്മ​ദ് ഐ​മ​ൻ സി​ദ്ദീ​ഖി

മ​നാ​മ: പ​ത്താം ക്ലാ​സ് ഉ​ന്ന​ത​വി​ജ​യി​ക​ൾ​ക്കാ​യി ‘ഗ​ൾ​ഫ് മാ​ധ്യ​മ’​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ പി.​എം ഫൗ​ണ്ടേ​ഷ​ൻ ന​ട​ത്തി​യ ടാ​ല​ന്റ് സെ​ർ​ച് പ​രീ​ക്ഷ​യു​ടെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ബ​ഹ്റൈ​നി​ൽ​നി​ന്ന് ആ​റു വി​ദ്യാ​ർ​ഥി​ക​ൾ മി​ക​ച്ച സ്കോ​ർ നേ​ടി കാ​ഷ് അ​വാ​ർ​ഡി​നും സ​ർ​ട്ടി​ഫി​ക്ക​റ്റി​നും അ​ർ​ഹ​രാ​യി. ധ​ശ്വ​ന്ത് സ​മ്പ​ത്ത്, ജോ​യ​ൽ സാ​ബു, കൃ​ഷ്ണ രാ​ജീ​വ​ൻ നാ​യ​ർ, ര​ക്ഷ രാ​ജേ​ഷ് മെ​ൻ​ഡ​ൻ, ആ​ദേ​ശ് ദീ​പ്തി ഷൈ​ജു, മു​ഹ​മ്മ​ദ് ഐ​മ​ൻ സി​ദ്ദീ​ഖി എ​ന്നി​വ​രാ​ണ് വി​ജ​യി​ക​ൾ.

ശ​നി​യാ​ഴ്ച ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ഹാ​ളി​ൽ ഗ​ൾ​ഫ്മാ​ധ്യ​മം സം​ഘ​ടി​പ്പി​ക്കു​ന്ന ക്രാ​ക് ദ ​കോ​ഡ് പ​രി​പാ​ടി​യി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും കാ​ഷ് അ​വാ​ർ​ഡും വി​ത​ര​ണം ചെ​യ്യും. ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന ടാ​ല​ന്റ് സെ​ർ​ച് പ​രീ​ക്ഷ​യി​ൽ അ​​ടി​​സ്ഥാ​​ന​ശാ​​സ്ത്രം, സാ​​മൂ​​ഹി​ക​​ശാ​​സ്ത്രം, പൊ​​തു​​വി​​ജ്ഞാ​​നം, ഇ​​ന്റ​​ലി​​ജ​​ൻ​​സ് വി​​ഷ​​യ​​ങ്ങ​​ളി​​ൽ പ​​ത്താം ക്ലാ​​സ് നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള ചോ​​ദ്യ​​ങ്ങ​​ളാ​​ണ് അ​ട​ങ്ങി​യി​രു​ന്ന​ത്. കേ​ര​ള​ത്തി​ലും ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലു​മാ​യി ന​ട​ന്ന പ​രീ​ക്ഷ​യി​ൽ ആ​യി​ര​ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ പ​​ങ്കെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PM FoundationTalent Search ExaminationBahrain
News Summary - PM Foundation Talent Search Exam Winners Announced
Next Story