Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ല​ഷ​ർ റൈ​ഡേ​ഴ്‌​സ്...

പ്ല​ഷ​ർ റൈ​ഡേ​ഴ്‌​സ് ലേ​ബ​ർ ഡേ ​ ഫു​ഡ് ഡ്രൈ​വ്

text_fields
bookmark_border
Pleasure Riders Labor Day Food Drive
cancel

മ​നാ​മ: ഹ​മ​ദ് ടൗ​ണി​ലും പ​രി​സ​ര​ത്തു​മു​ള്ള ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലെ 500-ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്തു​കൊ​ണ്ട് പ്ലെ​ഷ​ർ റൈ​ഡേ​ഴ്‌​സ് ലോ​ക തൊ​ഴി​ലാ​ളി ദി​നം ആ​ച​രി​ച്ചു. തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ഭാ​വ​ന​ക​ളെ ന​ന്ദി​പൂ​ർ​വം സ്മ​രി​ച്ച റൈ​ഡ​ർ​മാ​ർ തൊ​ഴി​ലാ​ളി​ദി​ന ആ​ശം​സ​ക​ൾ നേ​ർ​ന്നു. സു​ര​ക്ഷി​ത​മാ​യും ആ​രോ​ഗ്യ​ത്തോ​ടെ​യും തു​ട​രാ​ൻ ക​ഴി​യ​ട്ടെ എ​ന്നാ​ശം​സി​ക്കു​ക​യും പ​ര​സ്പ​രം പി​ന്തു​ണ​യ്ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം ഊ​ന്നി​പ്പ​റ​യു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Labor DayFood Drive
News Summary - Pleasure Riders Labor Day Food Drive
Next Story