പി.കെ. ചൗധരിയുടെ സേവനം വിലപ്പെട്ടത് –വേൾഡ് എൻ.ആർ.െഎ കൗൺസിൽ
text_fieldsപി.കെ. ചൗധരി
മനാമ: ബഹ്റൈൻ ഇന്ത്യൻ എംബസിയിലെ സേവനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സെക്കൻഡ് സെക്രട്ടറി പി.കെ. ചൗധരിക്ക് വേൾഡ് എൻ.ആർ.െഎ കൗൺസിൽ ആശംസകൾ നേർന്നു.നിരവധി പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവാസികൾക്ക് തുണയായി എത്തിയ അദ്ദേഹത്തിെൻറ സേവനം വിലമതിക്കാനാവാത്തതാണെന്ന് ഭാരവാഹികളായ ഇസ്ഹാഖ് ഇൗശ്വരമംഗലം, രാഹുൽ വൈമൽ, സുധീർ തിരുനിലത്ത് എന്നിവർ പറഞ്ഞു.
കോവിഡ് കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിലും അദ്ദേഹത്തിെൻറ സേവനം പ്രശംസനീയമാണ്.സമീപകാലത്ത് ജയപ്രകാശ്, നടരാജൻ എന്നിവരെ നാട്ടിലെത്തിക്കാനും പി.കെ. ചൗധരിയുടെ ഇടപെടൽ സഹായിച്ചതായി ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

