Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ അംബാസഡർ പിയൂഷ്​ ശ്രീവാസ്​തവ ബഹ്​റൈനിലെത്തി

text_fields
bookmark_border
ഇന്ത്യൻ അംബാസഡർ പിയൂഷ്​ ശ്രീവാസ്​തവ ബഹ്​റൈനിലെത്തി
cancel
camera_alt??????????????? ??????? ??????? ??????? ???????????

മനാമ: പുതിയ ഇന്ത്യൻ അംബാസഡർ പിയൂഷ്​ ശ്രീവാസ്​തവ ബഹ്​റൈനിലെത്തി. പ്രവാസികളെ ഡൽഹിയിലേക്ക്​​ കൊണ്ടുപോവാനെത്തിയ എയർ ഇന്ത്യയുടെ വന്ദേഭാരത്​ വിമാനത്തിലാണ്​ അദ്ദേഹം ബഹ്​റൈൻ ഇൻറർനാഷണൽ എയർപോർട്ടിൽ എത്തിയത്​.

കോവിഡ്​ മുൻകരുതലി​​െൻറ ഭാഗമായി 10 ദിവസത്തെ വീട്ടുനിരീക്ഷണത്തിനുശേഷമായിരിക്കും ചുമതലയേൽക്കുക. 
1998 ബാച്ച്​ ​െഎ.എഫ്​.എസ്​ ഉദ്യോഗസ്​ഥനായ അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിൽ ജോയിൻറ്​ സെക്രട്ടറിയായിരുന്നു. മുൻ അംബാസഡറായിരുന്ന അലോക്​ കുമാർ സിൻഹ ജനുവരിയിൽ തിരിച്ചുപോയതിനുശേഷം തസ്​തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - piyush srivastava-new ambassador in bahrin
Next Story