Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപി​ങ്ക് ദി​നാ​ച​ര​ണം...

പി​ങ്ക് ദി​നാ​ച​ര​ണം ന​ട​ത്തി

text_fields
bookmark_border
പി​ങ്ക് ദി​നാ​ച​ര​ണം ന​ട​ത്തി
cancel
camera_alt

സ്​​ത​നാ​ർ​ബു​ദ ബോ​ധ​വ​ത്​​ക​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി ബ​ഹ്​​റൈ​നി​ലെ വ​നി​ത കൂ​ട്ടാ​യ്​​മ​യാ​യ

സ്​​റ്റെ​പ് ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ​നി​ന്ന്

മ​നാ​മ: സ്​​ത​നാ​ർ​ബു​ദ ബോ​ധ​വ​ത്​​ക​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി ബ​ഹ്​​റൈ​നി​ലെ വ​നി​ത കൂ​ട്ടാ​യ്​​മ​യാ​യ സ്​​​റ്റെ​പ്​​ പി​ങ്ക് ദി​നാ​ച​ര​ണം ന​ട​ത്തി.

ആ​ൻ​ഡ​ല​സ് ഗാ​ർ​ഡ​നി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സ്​​റ്റെ​പ് അം​ഗ​ങ്ങ​ളാ​യ ഹേ​മ വി​ശ്വം​ഭ​ര​ൻ, സു​ര​ഭി ഹ​രീ​ഷ്, സു​ര​ഭി നൗ​ഷാ​ദ്, ശ്രീ​ജ ശ്രീ​ധ​ര​ൻ, ര​മ​ണി അ​നി​ൽ, ലീ​ബ രാ​ജേ​ഷ്, ര​ജി​ത സു​നി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pink day
News Summary - Pink Day Walked
Next Story