Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

മു​ഖ്യ​മ​ന്ത്രി​ക്കു​ള്ള മാ​സ് പെ​റ്റീ​ഷ​നി​ൽ പ്ര​മു​ഖ​ർ പ​ങ്കാ​ളി​ക​ളാ​യി 

text_fields
bookmark_border
മു​ഖ്യ​മ​ന്ത്രി​ക്കു​ള്ള മാ​സ് പെ​റ്റീ​ഷ​നി​ൽ പ്ര​മു​ഖ​ർ പ​ങ്കാ​ളി​ക​ളാ​യി 
cancel
camera_alt???????????????????????? ????? ?????????????? ???. ??????????? ???????????????????
മ​നാ​മ: കോ​വി​ഡ് മൂ​ലം മ​ര​ണ​പ്പെ​ട്ട പ്ര​വാ​സി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളെ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ക എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്  ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ബ​ഹ്‌​റൈ​ൻ, മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കു​ന്ന മാ​സ് പെ​റ്റീ​ഷ​നി​ൽ പ്ര​മു​ഖ​ർ പ​ങ്കാ​ളി​ക​ളാ​യി. കോ​വി​ഡ് മൂ​ലം മ​രി​ച്ച പ്ര​വാ​സി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഉ​ട​ൻ ധ​ന​സ​ഹാ​യം ന​ൽ​കു​ക, അ​വ​രു​ടെ കു​ട്ടി​ക​ളു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം വ​രെ​യു​ള്ള പ​ഠ​ന ചെ​ല​വ് സ​ർ​ക്കാ​ർ വ​ഹി​ക്കു​ക, കു​ടും​ബ​ത്തി​ൽ ഒ​രാ​ൾ​ക്കു സ​ർ​ക്കാ​ർ ജോ​ലി ന​ൽ​കു​ക എ​ന്നീ പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളാ​ണ് നി​വേ​ദ​ന​ത്തി​ൽ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ബ​ഹ്‌​റൈ​നി​ലെ  കാ​ൻ​സ​ർ കെ​യ​ർ സൊ​സൈ​റ്റി ചെ​യ​ർ​മാ​നും പ്ര​മു​ഖ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡോ. ​ചെ​റി​യാ​ൻ, പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ സോ​മ​ൻ ബേ​ബി, സാ​മൂ​ഹി​ക, സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത് എ​ന്നി​വ​ർ പെ​റ്റീ​ഷ​നി​ൽ ഒ​പ്പു​വെ​ച്ചു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsMinisterpettition
News Summary - pettition-minister-bahrain-gulf news
Next Story