Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപൊ​ലീ​സ്...

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച​യാ​ൾ​ക്ക് ത​ട​വ്

text_fields
bookmark_border
jail
cancel

മ​നാ​മ: പു​തു​വ​ത്സ​ര ദി​വ​സം ബ​ഹ്റൈ​നി​ൽ ര​ണ്ട് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സൗ​ദി പൗ​ര​ന് ഹൈ ​ക്രി​മി​ന​ൽ കോ​ട​തി ഒ​രു വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ഹൂ​റ​യി​ലെ ​റ​സ്റ്റാ​റ​ന്റി​ന് മു​ന്നി​ൽ ഒ​രാ​ൾ പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്നു​വെ​ന്ന് വി​വ​രം ല​ഭി​ച്ച് എ​ത്തി​യ പൊ​ലീ​സു​കാ​രാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ഉ​ദ്യോ​ഗ​സ്ഥ​​രു​ടെ മാ​താ​വി​നെ ചേ​ർ​ത്ത് അ​സ​ഭ്യം പ​റ​യു​ക​യും വം​ശീ​യ അ​ധി​ക്ഷേ​പം ന​ട​ത്തു​ക​യും ചെ​യ്തു. ആ​ക്ര​ണ​മ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ന് മു​ഖ​ത്തും ക​ഴു​ത്തി​ലും പ​രി​ക്കേ​റ്റി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JailPoliceAttacked Police
News Summary - Person Who Attacked Police Officers Sentenced to Jail
Next Story