Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജോണ്സണ് ആൻഡ് ജോണ്സണ് വാക്സിന് ഉപയോഗത്തിന് അനുമതി
text_fieldsbookmark_border
മനാമ: ജോണ്സണ് ആൻഡ് ജോണ്സണ് കോവിഡ് പ്രതിരോധ വാക്സിന് അടിയന്തര ഘട്ടത്തില്‍ ബഹ്റൈനില്‍ ഉപയോഗിക്കുന്നതിന് നാഷനല്‍ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അനുമതി നല്കി. ഫൈസര്‍, സിനോഫാം, ആസ്ട്ര സെനക, സ്പുട്നിക് എന്നിവ ഉപയോഗിക്കുന്നതിന് നേരത്തേ അനുമതി നല്‍കിയിരുന്നു. പരീക്ഷണത്തില്‍ ജോണ്സണ് ആൻഡ് ജോണ്സണ് സുരക്ഷിതമാണെന്ന് കണ്ടെത്തിയതിെൻറ അടിസ്ഥാനത്തില്‍ അമേരിക്കയില്‍ ഇതിന് ഉടനെ അനുമതി ലഭിക്കുമെന്നും കരുതുന്നു.
Next Story

