Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഒറ്റ ഡോസ്​...

ഒറ്റ ഡോസ്​ സ്​പുട്​നിക്​ ലൈറ്റ് വാക്​സിന്​ അനുമതി

text_fields
bookmark_border
ഒറ്റ ഡോസ്​ സ്​പുട്​നിക്​ ലൈറ്റ്  വാക്​സിന്​ അനുമതി
cancel

മനാമ: റഷ്യയുടെ ഒറ്റ ഡോസ്​ സ്​പുട്​നിക്​ ലൈറ്റ്​ കോവിഡ്​ വാക്​സി​െൻറ അടിയന്തര ഉപയോഗത്തിന്​ ബഹ്​റൈൻ അനുമതി നൽകി. വിദഗ്​ധ പഠനങ്ങൾക്കൊടുവിലാണ്​ വാക്​സിന്​ അംഗീകാരം നൽകാൻ തീരുമാനിച്ചത്​. ഇതോടെ ബഹ്​റൈൻ അനുമതി നൽകിയ വാക്​സിനുകളുടെ എണ്ണം ആറായി. ഫൈസർ-ബയോൺടെക്​, സിനോഫാം, അസ്​ട്ര സെനക, ജോൺസൻ ആൻഡ്​​ ജോൺസൻ, സ്​പുട്​നിക്​ 5 എന്നിവയാണ്​ നേരത്തെ അംഗീകരിച്ചത്​. സ്​പുട്​നിക്​ ലൈറ്റ്​ വാക്​സി​െൻറ ഇറക്കുമതി ആരോഗ്യ മന്ത്രാലയം ഉടൻ ആരംഭിക്കുമെന്ന്​ നാഷനൽ ഹെൽത്ത്​​ റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sputnik light vaccine
Next Story