Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപേരാ​മ്പ്ര സ്വദേശി...

പേരാ​മ്പ്ര സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

text_fields
bookmark_border
sreedharan
cancel

മനാമ: കോഴിക്കോട്​ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന്​ ബഹ്​റൈനിൽ നിര്യാതനായി. സീഫിൽ ലൂമേജ്​ സ്യൂട്ട്​സ്​ ആൻറ്​ സ്​പായിൽ മെയിൻറനൻസ്​ ജീവനക്കാരനായ പേരാ​മ്പ്ര പാറക്കൽ ശ്രീധരൻ (49) ആണ്​ മരിച്ചത്​.

മനാമയിലെ സ്വകാര്യ മെഡിക്കൽ സെൻററിൽ വെച്ചായിരുന്നു മരണം. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ബി.കെ.എസ്​.എഫ്​ ഹെൽപ്​ലൈനി​െൻറയും സ്​ഥാപനത്തി​െൻറയും നേതൃത്വത്തിൽ സീകരിച്ചുവരുന്നു.

ഭാര്യ: പ്രവിത. രണ്ട്​ മക്കളുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf death
News Summary - perambra native died in bahrain
Next Story