Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ധു​ര വി​ത​ര​ണം

മ​ധു​ര വി​ത​ര​ണം

text_fields
bookmark_border
മ​ധു​ര വി​ത​ര​ണം
cancel

മ​നാ​മ: പി.​ഡി.​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ന്നാ​സി​ർ മ​അ്ദ​നി​ക്ക് സു​പ്രീം​കോ​ട​തി നി​രു​പാ​ധി​ക ജാ​മ്യം അ​നു​വ​ദി​ച്ച​തി​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച് പീ​പ്ൾ​സ് ക​ൾ​ച്ച​ർ ഫോ​റം ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​നാ​മ സെ​ന്റ​ർ കേ​ന്ദ്രീ​ക​രി​ച്ച് മ​ധു​ര വി​ത​ര​ണം ന​ട​ത്തി.

പി.​സി.​എ​ഫ് നേ​താ​ക്ക​ളാ​യ ജി​നാ​സ് കി​ഴി​ശ്ശേ​രി, സ​ഫീ​ർ ഖാ​ൻ കു​ണ്ട​റ, റി​യാ​സ് കാ​സ​ർ​കോ​ട്, ബ​ഷീ​ർ ന​ന്തി, സ​ലാ​ഹു​ദ്ദീ​ൻ ച​വ​റ, അ​ബ്ദു​ൽ ഖാ​ദ​ർ പ​യ്യോ​ളി തു​ട​ങ്ങി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ബ്ദു​ന്നാ​സി​ർ മ​അ്ദ​നി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​തി​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച് പി.​സി.​എ​ഫ് മ​ധു​ര വി​ത​ര​ണം ന​ട​ത്തു​ന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:People's Culture ForumBahrain National Committee
News Summary - People's Culture Forum Bahrain National Committee
Next Story