Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജനം തടിച്ചുകൂടി;...

ജനം തടിച്ചുകൂടി; ആഷ്ടെൽ മൊബൈൽ ഷോപ്പ് താൽകാലികമായി അടച്ചു

text_fields
bookmark_border
ജനം തടിച്ചുകൂടി; ആഷ്ടെൽ മൊബൈൽ ഷോപ്പ് താൽകാലികമായി അടച്ചു
cancel

മനാമ: ആഷ്ടെൽ ഗ്രൂപ്പിന്റെ ഗുദൈബിയ ബ്രാഞ്ച് ഉദ്ഘാടനത്തിന് ജനം തടിച്ചുകൂടിയതിനെത്തുടർന്ന് അധികൃതർ ഇടപെട്ട് ഷോപ്പ് അടപ്പിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് മൊബൈൽ ഫോണുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ചതാണ് ജനക്കൂട്ടമുണ്ടാകാനിടയാക്കിയത്.

ഗതാഗത തടസ്സമുണ്ടായതിനെത്തുടർന്ന് അധികൃതർ ഷോപ്പ് അടയ്ക്കാനും ഓഫർ നിർത്തിവെക്കാനും നിർദ്ദേശിക്കുകയായിരുന്നു. ഞായറാഴ്ച ഷോപ്പ് തുറന്നു പ്രവർത്തിക്കുമെന്നും ഓഫറുകൾ ലഭ്യമാകുമെന്നും ഷോപ്പ് ഉടമകൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile shop
News Summary - people gathered; Ashtel Mobile Shop is temporarily closed
Next Story