Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹനമിടിച്ച് കാൽനടക്കാരൻ നിര്യാതനായി

text_fields
bookmark_border
വാഹനമിടിച്ച് കാൽനടക്കാരൻ നിര്യാതനായി
cancel

മനാമ: ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ കാൽനടക്കാരൻ മരിച്ചു. ഹമദ് ടൗണിന് സമീപം മനാമയിലേക്കുള്ള ദിശയിലാണ് അപകടം നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റോഡ് മുറിച്ചുകടക്കുകയായിരുന്ന കാൽനടയാത്രക്കാരനെ അമിതവേഗതയിൽ വന്ന വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടൻ തന്നെ ട്രാഫിക് പോലീസും സിവിൽ ഡിഫൻസും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. മരിച്ചയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pedestrian killed after being hit by vehicle
Next Story