Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപി.സി.ആര്‍ ടെസ്​റ്റ്​...

പി.സി.ആര്‍ ടെസ്​റ്റ്​ റിസല്‍ട്ട് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും

text_fields
bookmark_border
പി.സി.ആര്‍ ടെസ്​റ്റ്​ റിസല്‍ട്ട് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും
cancel

മനാമ: കോവിഡ് ടെസ്​റ്റ്​ (പി.സി.ആര്‍) റിസല്‍ട്ട് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈണ്‍ വഴി ലഭ്യമാക്കാന്‍ ബഹ്റൈന്‍ ഇ-ഗവൺമെൻറ്​ നടപടികള്‍ സ്വീകരിച്ചു.

ആരോഗ്യമന്ത്രാലയത്തി​െൻറ അംഗീകാരത്തോടെ സീല്‍ പതിച്ച സര്‍ട്ടിഫിക്കറ്റാണ് ഓണ്‍ലൈന്‍ വഴി ലഭിക്കുക. യാത്രക്ക് വേണ്ടിയും മറ്റും ഇതുപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട് തയാറാക്കിയ പ്രത്യേക ഒാൻലൈൺ സൈറ്റില്‍ രജിസ്​റ്റര്‍ ചെയ്​തതിന് ശേഷമാണ് ടെസ്​റ്റ്​ റിസല്‍ട്ട് ലഭ്യമാവുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:certificatePCR testonline
Next Story