Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമഅ്ദനിക്ക്...

മഅ്ദനിക്ക് പ്രവാസിസമൂഹത്തിന്റെ പിന്തുണ വേണം -അജിത് കുമാർ ആസാദ്

text_fields
bookmark_border
മഅ്ദനിക്ക് പ്രവാസിസമൂഹത്തിന്റെ പിന്തുണ വേണം -അജിത് കുമാർ ആസാദ്
cancel
camera_alt

സ​ലാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​വാ​സി സം​ഗ​മ​ത്തി​ൽ പി.​ഡി.​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി

അ​ജി​ത് കു​മാ​ർ ആ​സാ​ദ് സം​സാ​രി​ക്കു​ന്നു

സ​ലാ​ല: ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം നേ​രി​ടു​ന്ന അ​ബ്ദു​ന്നാ​സി​ർ മ​അ്ദ​നി​ക്ക് പ്ര​വാ​സി​സ​മൂ​ഹ​ത്തി​ന്റെ പി​ന്തു​ണ​യും പ്രാ​ർ​ഥ​ന​യും ഉ​ണ്ടാ​വ​ണ​മെ​ന്ന് പി.​ഡി.​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി​ത് കു​മാ​ർ ആ​സാ​ദ് പ​റ​ഞ്ഞു. പി.​സി.​എ​ഫ് സ​ലാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​വാ​സി​സം​ഗ​മ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മ​ത്വം-23 എ​ന്ന പേ​രി​ൽ വി​മ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി അ​ബു ത​ഹ്​​നൂ​ൻ എം.​ഡി ഒ. ​അ​ബ്ദു​ൽ​ഗ​ഫൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​സി.​എ​ഫ് പ്ര​സി​ഡ​ന്റ് റ​സാ​ഖ് ചാ​ലി​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

‘സ​മ​ത്വം 23’ സ്നേ​ഹാ​ദ​ര​വ് ഒ. ​അ​ബ്ദു​ൽ ഗ​ഫൂ​ർ, അ​ൽ​അ​ക്മാ​ർ നൂ​റു​ദ്ദീ​ൻ എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി. കോ​വി​ഡ് കാ​ല​ത്തെ സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഷി​യാ​സ് വ​ട​ക്കാ​ഞ്ചേ​രി ഹം​സ എ​ന്നി​വ​ർ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി. ഇ​ബ്രാ​ഹിം വേ​ളം സ്വാ​ഗ​ത​വും ഫൈ​സ​ൽ പ​യ്യോ​ളി ന​ന്ദി​യും പ​റ​ഞ്ഞു. ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് ഫി​റോ​സ് നേ​തൃ​ത്വം ന​ൽ​കി. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. അ​ഹ​മ്മ​ദ് ക​ബീ​ർ, ഉ​സ്മാ​ൻ, റി​യാ​സ്, യൂ​സ​ഫ് ​ച​ന്ദ്രാ​പ്പി​ന്നി, യൂ​സു​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salalaP.C.F
News Summary - P.C.F- salala
Next Story