Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​അ്​​ദ​നി:...

മ​അ്​​ദ​നി: മു​ന്ന​ണി​ക​​ൾ ന​ട​ത്തു​ന്ന​ത്​ ഫാ​ഷി​സ്​​റ്റ്​ പ്രീ​ണ​നം –പി.​സി.​എ​ഫ്

text_fields
bookmark_border

മ​നാ​മ: പി.​ഡി.​പി ചെ​യ​ർ​മാ​ൻ അ​ബ്്ദു​ന്നാ​സി​ർ മ​അ്​​ദ​നി​ക്കെ​തി​രെ ഇ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന ഇ​ട​ത്, വ​ല​ത്​ മു​ന്ന​ണി നേ​താ​ക്ക​ൾ ഫാ​ഷി​സ്​​റ്റ് പ്രീ​ണ​നം ന​ട​ത്തു​ക​യാ​ണെ​ന്ന്​ പി.​സി.​എ​ഫ് ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ബി.​ജെ.​പി​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന മു​ന്ന​ണി​ക​ളാ​ണ്​ മ​അ്​​ദ​നി​യു​ടെ മേ​ൽ തീ​വ്ര​വാ​ദം ആ​രോ​പി​ക്കു​ന്ന​ത്. ഇ​ത്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ മു​ന്നി​ൽ ക​ണ്ടു​ള്ള നാ​ട​കം മാ​ത്ര​മാ​ണെ​ന്നും ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​വ​ർ ഇ​ത്ര​യും വ​ർ​ഷ​മാ​യി മ​അ്​​ദ​നി ന​ട​ത്തി​യ തീ​വ്ര​വാ​ദം എ​ന്താ​ണെ​ന്ന് തെ​ളി​യി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​സി​ഡ​ൻ​റ്​ റ​ഫീ​ഖ് പൊ​ന്നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ സ​ഫീ​ർ​ഖാ​ൻ കു​ണ്ട​റ, അ​ബ്ബാ​സ് ത​ളി, സാ​ദി​ഖ്‌ ആ​ലു​വ, നൗ​ഷാ​ദ് തി​രൂ​ർ, ജി​നാ​സ് കി​ഴി​ശ്ശേ​രി, ഹു​സൈ​ൻ പൊ​ന്നാ​നി, നി​സാ​ർ പു​ത്തൂ​ർ, ഇ​ൻ​സാ​ഫ് മൗ​ല​വി, റി​യാ​സ് കാ​സ​ർ​കോ​ട്, അ​യ്യൂ​ബ് തി​രൂ​ർ, ഇ​ർ​ഷാ​ദ്, മ​നാ​ഫ് ക​ള​മ​ശ്ശേ​രി, മ​ജീ​ദ് വാ​ണി​യ​ന്നൂ​ർ, ഹാ​രി​സ് തെ​യ്യാ​ല, ശം​സു​ദ്ദീ​ൻ പ​ട്ടാ​മ്പി, ശി​ഹാ​ബ് തൊ​ട്ടാ​പ്പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story