പയ്യോളിക്കൂട്ടം ബഹ്‌റൈൻ അഡ്‌ഹോക് കമ്മിറ്റി നിലവിൽവന്നു
text_fieldsപയ്യോളിക്കൂട്ടം ബഹ്‌റൈന്റെ പുതിയ അഡ്‌ഹോക് കമ്മിറ്റി
മനാമ: വെസ്റ്റ് റിഫ ഹാളിൽ നടന്ന പ്രഥമ ഒത്തുചേരലിൽ പയ്യോളിക്കൂട്ടം ബഹ്‌റൈന്റെ പുതിയ അഡ്‌ഹോക് കമ്മിറ്റിക്ക് രൂപം നൽകി. ജാബിർ വൈദ്യരകത്ത് ചെയർമാനായും മൊയ്തീൻ കെ.ടി കൺവീനറായും യോഗം സാരഥികളെ തിരഞ്ഞെടുത്തു. നൂറുദ്ദീൻ കിഴൂർ, മോഹൻദാസ് മൂടാടി, ഷഫീഖ് എ.കെ എന്നിവർ വൈസ് ചെയർമാൻമാരായും അബ്ദുൽ നാസർ മഠത്തിൽ, സുനീർ പയ്യോളി, ഷാജി ഇടത്തോളി എന്നിവർ ജോയിന്റ് കൺവീനർമാരായും തെരഞ്ഞെടുക്കപ്പെട്ടു.
ഇവർക്ക് പുറമെ മുസ്തഫ ദിവാൻ, സതീശൻ പി.വി. കോട്ടക്കൽ, ജിതേഷ് ശ്രീരാഗ്, ജമാൽ നദ്‌വി, സജിത്ത് അമ്പാടി, സുഹൈൽ മേലടി, റഹൂഫ് പയ്യോളി, ഗഫൂർ കളത്തിൽ, സയിദ് പി.എം. പയ്യോളി, അബ്ദുൽ റഹിമാൻ പി.വി., മൊയ്തീൻ ഒ.വി., ഹരീഷ് തുറയൂർ, മഹ്ബൂബ് പാഷ, റൗഫ് എസ്.എം. കോട്ടക്കൽ, സോമൻ ഏ.കെ., റാഫി പൊന്നാരി, റംഷാദ് ബാവ തുറയൂർ, സജിത്ത് ഇരിങ്ങൽ, രാജീവൻ തുറയൂർ, സന്തോഷ് കുമാർ ഇരിങ്ങൽ, റസാഖ് കെ.വി., സജീഷ് എം.ടി., നാസിൽ നിസാർ, അദീബ് പി.ടി. എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. ഈ കൂട്ടായ്മയിൽ അംഗമാകുന്നതിനും കൂടുതൽ വിവരങ്ങൾക്കും ജാബിർ വൈദ്യരകത്ത് (33928589), നൂറുദ്ദീൻ കിഴൂർ (33498517), സജിത് അമ്പാടി (33413303) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

