Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപോ​ൾ ആം​േ​ബ്രാ​സ്​...

പോ​ൾ ആം​േ​ബ്രാ​സ്​ യൂ​നി ഗ്രാ​ഡ്​ എ​ജു​ക്കേ​ഷ​ൻ സെൻറ​ർ മാ​ത്ത​മാ​റ്റി​ക്​​സ്​ വി​ഭാ​ഗം മേ​ധാ​വി

text_fields
bookmark_border
പോ​ൾ ആം​േ​ബ്രാ​സ്​ യൂ​നി ഗ്രാ​ഡ്​ എ​ജു​ക്കേ​ഷ​ൻ സെൻറ​ർ മാ​ത്ത​മാ​റ്റി​ക്​​സ്​ വി​ഭാ​ഗം മേ​ധാ​വി
cancel

മ​നാ​മ: ബ​ഹ്​​റൈ​നി​ലെ പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​മാ​യ യൂ​നി ഗ്രാ​ഡ്​ എ​ജു​ക്കേ​ഷ​ൻ സെൻറ​റി​െൻറ മാ​ത്ത​മാ​റ്റി​ക്​​സ്​ വി​ഭാ​ഗം മേ​ധാ​വി​യാ​യി പോ​ൾ ആം​േ​ബ്രാ​സ്​ ചു​മ​ത​ല​യേ​റ്റു.

ഇ​ന്ത്യ​ൻ സ്​​കൂ​ൾ, എ.​എം.​എ യൂ​നി​വേ​ഴ്​​സി​റ്റി തു​ട​ങ്ങി​യ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ മാ​ത്ത​മാ​റ്റി​ക്​​സ്​ ടീ​ച്ച​റാ​യി ​മൂ​ന്ന്​ പ​തി​റ്റാ​ണ്ടി​െൻറ അ​ധ്യാ​പ​ന പ​രി​ച​യം ഇ​ദ്ദേ​ഹ​ത്തി​നു​ണ്ട്. യൂ​നി ഗ്രാ​ഡ്​ എ​ജു​ക്കേ​ഷ​ൻ സെൻറ​റി​െൻറ എ​ൻ​ജി​നീ​യ​റി​ങ്​ ആ​ൻ​ഡ്​​ മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സ്​ കോ​ച്ചി​ങ്​ വി​ഭാ​ഗ​ത്തി​ൽ മാ​ത്ത​മാ​റ്റി​ക്​​സ്​ വി​ഷ​യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ട്യൂ​ഷ​ൻ ന​ൽ​കു​ന്ന​തി​നൊ​പ്പം ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മു​ള്ള മി​ക​ച്ച കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​തി​ന്​ വി​ദ്യാ​ർ​ഥി​ക​ളെ പ്രാ​പ്​​ത​രാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ദൗ​ത്യ​മാ​ണ്​ യൂ​നി ഗ്രാ​ഡ്​ എ​ജു​ക്കേ​ഷ​ൻ സെൻറ​റി​​നൊ​പ്പം പോ​ൾ ആം​ബ്രോ​സ്​ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

അ​ന്താ​രാ​ഷ്​​ട്ര യൂ​നി​വേ​ഴ്​​സി​റ്റി റാ​ങ്കി​ങ്ങി​ൽ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന വി​വി​ധ യൂ​നി​വേ​ഴ്​​സി​റ്റി​ക​ൾ യൂ​നി​ഗ്രാ​ഡ്​ എ​ജു​ക്കേ​ഷ​ൻ സെൻറ​റു​മാ​യി ചേ​ർ​ന്ന്​ ഇൗ ​അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ ബ​ഹ്​​റൈ​നി​ൽ ​െറ​ഗു​ല​ർ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ച​താ​യി ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യ ജ​യ​പ്ര​കാ​ശ്​ മേ​നോ​ൻ അ​റി​യി​ച്ചു. കു​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​: 17344972, 32332709/ 46

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain newsPaul AmbroseUniGrad EducationMathematics Section
Next Story