Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓ​പ​റേ​ഷ​നി​ടെ രോ​ഗി മ​രി​ച്ച സം​ഭ​വം: ര​ണ്ട്​ ഡോ​ക്​​ട​ർ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കും

text_fields
bookmark_border
ഓ​പ​റേ​ഷ​നി​ടെ രോ​ഗി മ​രി​ച്ച സം​ഭ​വം: ര​ണ്ട്​ ഡോ​ക്​​ട​ർ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കും
cancel
മ​നാ​മ: ഓ​പ​റേ​ഷ​നി​ടെ രോ​ഗി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട്​ ഡോ​ക്​​ട​ർ​മാ​​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കും. ​ചി​കി​ത്സാ​പി​ഴ​വാ​ണ്​ രോ​ഗി​യു​ടെ മ​ര​ണ​കാ​ര​ണ​മെ​ന്ന്​ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ ര​ണ്ട്​ ഡോ​ക്​​ട​ർ​മാ​​രെ റി​മാ​ൻ​ഡ്​ ചെ​യ്​​തി​രു​ന്നു. വി​ശ​ദ ​അ​ന്വേ​ഷ​ണ​ത്തി​ൽ ഡോ​ക്​​ട​ർ​മാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും വീ​ഴ്​​ച​യു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​ർ​ക്കു​ള്ള ശി​ക്ഷ ഡി​സം​ബ​ർ 28ന് ​അ​ഞ്ചാം ലോ​വ​ർ ക്രി​മി​ന​ൽ കോ​ട​തി വി​ധി​ക്കും.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Patient dies during operation: Action against two doctors There will be
Next Story