Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ​ത്ത​നം​തി​ട്ട...

പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം ഒ​ക്ടോ​ബ​ർ ആ​റി​ന്

text_fields
bookmark_border
പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം ഒ​ക്ടോ​ബ​ർ ആ​റി​ന്
cancel

മ​നാ​മ: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ​നി​ന്നു​ള്ള പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഒ​ക്ടോ​ബ​ർ ആ​റി​ന് ബാ​ങ് സാ​ങ് താ​യ് ഹോ​ട്ട​ലി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും കൂ​ടാ​തെ വൈ​വി​ധ്യ​ങ്ങ​ളാ​യ നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കീ​ട്ട് നാ​ലു വ​രെ​യാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ. ജ​യേ​ഷ് കു​റു​പ്പ് ജ​ന​റ​ൽ ക​ൺ​വീ​ന​റും ര​ഞ്ജു ആ​ർ. നാ​യ​ർ ജോ​യ​ന്റ് ക​ൺ​വീ​ന​റു​മാ​യി സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു.

മ​റ്റ് അം​ഗ​ങ്ങ​ൾ: അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് വി​ഷ്ണു വി, ​സെ​ക്ര​ട്ട​റി സു​ഭാ​ഷ് തോ​മ​സ്, ട്ര​ഷ​റ​ർ വ​ര്‍ഗീ​സ് മോ​ടി​യി​ൽ, മോ​നി ഒ​ടി​ക്ക​ണ്ട​ത്തി​ൽ, സ​ക്ക​റി​യ സാ​മു​വേ​ൽ, അ​ജു ടി. ​കോ​ശി, അ​നി​ൽ കു​മാ​ർ, സു​നു കു​രു​വി​ള, ബി​നു കോ​ന്നി, മോ​ൻ​സി ബാ​ബു, ഫി​ന്നി കെ. ​എ​ബ്ര​ഹാം, അ​ജി ടി. ​മാ​ത്യു, അ​രു​ൺ കു​മാ​ർ, അ​രു​ൺ പ്ര​സാ​ദ്, സ​ജീ​ഷ് പ​ന്ത​ളം, ജേ​ക്ക​ബ് കൊ​ന്ന​യ്ക്ക​ൽ, ഗോ​പേ​ഷ് കു​മാ​ർ, അ​ജി​ത് എ.​എ​സ്, ജോ​ബി വ​ർ​ഗീ​സ്, അ​നു തോ​മ​സ്, ബി​ജേ​ഷ് കെ. ​മാ​ത്യു, ശ്യാം ​എ​സ്. പി​ള്ള, വി​നു കെ.​എ​സ്, വി​നീ​ത് വി.​പി, ലി​ജു ഏ​ബ്ര​ഹാം, ബി​നു സു​ദേ​ശ​ൻ, ബി​ജോ​യ് പ്ര​ഭാ​ക​ര​ൻ, ഷി​ജോ മാ​ത്യു, ലെ​ൻ​സ​ൺ വി. ​പ്ര​സാ​ദ്, ജ​യ്സ​ൺ വ​ർ​ഗീ​സ്‌, ഷി​ബി​ൻ മാ​ത്യു, ഷീ​ലു വ​ര്‍ഗീ​സ്, പ്രി​ൻ​സി അ​ജി, രേ​ഷ്മ ഗോ​പി​നാ​ഥ്, സി​നി പൊ​ന്ന​ച്ച​ൻ, ദ​യാ ശ്യാം, ​ലി​ബി ജെ​യ്സ​ൺ.

പൂ​ക്ക​ളം, ഗാ​ന​മേ​ള, നാ​ട​ൻ​പാ​ട്ട്, തി​രു​വാ​തി​ര, വ​ഞ്ചി​പ്പാ​ട്ട്, ‌ മ​റ്റു വി​വി​ധ നൃ​ത്തം ഇ​ന​ങ്ങ​ൾ തു​ട​ങ്ങി​യ മ​റ്റ​നേ​കം ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ളും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 39889317, 32098162, 34367281.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pathanamthittaonam celebrationPravasi Association
News Summary - Pathanamthitta Pravasi Association onam celebration
Next Story