Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ​ത്ത​നം​തി​ട്ട...

പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ലേ​ഡീ​സ് വി​ങ് രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ലേ​ഡീ​സ് വി​ങ്   രൂ​പ​വ​ത്ക​രി​ച്ചു
cancel
camera_alt

പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ലേ​ഡീ​സ് വി​ങ്

മ​നാ​മ: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ലേ​ഡീ​സ് വി​ങ് രൂ​പ​വ​ത്ക​രി​ച്ചു. സ​ൽ​മാ​നി​യ ക​ല​വ​റ റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ലേ​ഡീ​സ് വി​ങ് പ്ര​സി​ഡ​ന്റാ​യി ഷി​ലു വ​ർ​ഗീ​സി​നെ​യും സെ​ക്ര​ട്ട​റി​യാ​യി ബി​ൻ​സി റോ​യി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ജോ. ​സെ​ക്ര​ട്ട​റി​യാ​യി പ്രി​ൻ​സി അ​ജി​യെ​യും, സി​ജി തോ​മ​സ്, ലി​ഞ്ചു അ​നു, ശു​ഭ ബി​നോ​യ്, സ​ജീ​ന നൗ​ഫ​ൽ എ​ന്നി​വ​രെ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ആ​ഷ ജി ​നാ​യ​ർ, മ​ഞ്ചു മ​നോ​ജ്, ബീ​ന വ​ർ​ഗീ​സ്, വ​ത്സ​ല സ​ജീ​വ്, കു​സു​മം ബി​ജോ​യ്, രേ​ഷ്മ ഗോ​പി​നാ​ഥ്, റീ​ന മോ​ൻ​സി, ദ​യ ശ്യാം, ​ലി​നി മാ​ത്യു, ല​ക്ഷ്മി ബി ​പി​ള്ള, ലി​ബി ജെ​യ്‌​സ​ൺ, ജീ​ന എ​ബി​മോ​ൻ, ജി​ജി​ന ഫ​ക്രു​ദ്ദീ​ൻ, അ​ഞ്ജു വി​ഷ്ണു, ആ​ൻ​സി തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ലേ​ഡീ​സ് വി​ങ്ങു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ബ​ഹ്‌​റൈ​നി​ലെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​ർ 39061459,38219351 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് വി​ഷ്ണു.​വി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി സു​ഭാ​ഷ്‌ തോ​മ​സ്, ര​ക്ഷാ​ധി​കാ​രി സ​ക്ക​റി​യ സാ​മു​വേ​ൽ, വൈ​സ് പ്ര​സി​ഡ​ന്റ് ജ​യേ​ഷ് കു​റു​പ്പ്, ചാ​രി​റ്റി ക​ൺ​വീ​ന​ർ ബോ​ബി പു​ളി​മൂ​ട്ടി​ൽ, ട്ര​ഷ​റ​ര്‍ വ​ർ​ഗീ​സ് മോ​ടി​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PathanamthittaPravasi AssociationLadies Wing
News Summary - Pathanamthitta Pravasi Association Ladies Wing
Next Story