Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ​ത്ത​നം​തി​ട്ട...

പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​മ്പ്

text_fields
bookmark_border
പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​മ്പ്
cancel
camera_alt

പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ മൂ​ന്നാ​മ​ത് ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​മ്പ്

മ​നാ​മ: പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ മേ​യ് ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​മ​ത് ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​മ്പ് സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ൽ ബ്ല​ഡ് ബാ​ങ്കി​ൽ ന​ട​ന്നു. 100 ൽ ​പ​രം ആ​ളു​ക​ൾ ര​ക്തം ന​ൽ​കി. ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​മ്പ് ക​ൺ​വീ​ന​ർ ബി​ജോ തോ​മ​സ്, റോ​ബി​ൻ ജോ​ർ​ജ്, സു​നു കു​രു​വി​ള, ജെ​യ്‌​സ​ൺ വ​ർ​ഗീ​സ്, ഷീ​ലു വ​ർ​ഗീ​സ് എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് വി​ഷ്ണു.​വി, സെ​ക്ര​ട്ട​റി സു​ഭാ​ഷ് തോ​മ​സ്, ട്ര​ഷ​റ​ർ വ​ർ​ഗീ​സ് മോ​ടി​യി​ൽ, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ മോ​നി ഒ​ടി​ക്ക​ണ്ട​ത്തി​ൽ, സ​ക്ക​റി​യ സാ​മു​വേ​ൽ, വൈ​സ് പ്ര​സി​ഡ​ന്റ് ജ​യേ​ഷ് കു​റു​പ്പ്, ജോ​യ​ന്റ് സെ​ക്ര​ട്ട​റി ബി​നു പു​ത്ത​ൻ പു​ര​യി​ൽ, ചാ​രി​റ്റി കോ ​ഓ​ർ​ഡി​നേ​റ്റ​ർ ബോ​ബി പു​ളി​മൂ​ട്ടി​ൽ, അ​നി​ൽ കു​മാ​ർ, വി​നീ​ത് വി.​പി, ഫി​റോ​സ് ഖാ​ൻ, ബി​നു കോ​ന്നി, അ​രു​ൺ പ്ര​സാ​ദ്, ജോ​ബി​ൻ രാ​ജു, അ​ജി​ത്, വി​നു കെ.​എ​സ് എ​ന്നി​വ​ർ ക്യാ​മ്പ് നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampPathanamthitta Pravasi Association
News Summary - Pathanamthitta Pravasi Association Blood Donation Camp
Next Story